ജിഗാനോട്ടറാപ്റ്റോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gigantoraptor
Temporal range: Late Cretaceous, 70Ma
Gigantoraptor.jpg
Gigantoraptor with Oviraptor (below)
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ
Clade: ഡൈനോസോറിയ
Order: Saurischia
Suborder: Theropoda
Clade: Oviraptorosauria
Superfamily: Caenagnathoidea
Family: Caenagnathidae
Genus: Gigantoraptor
Xu et al., 2007
വർഗ്ഗം: † G. erlianensis
ശാസ്ത്രീയ നാമം
Gigantoraptor erlianensis
Xu et al., 2007

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഓവിറാപ്റ്റോസൗറിയ എന്ന ഗണത്തിൽ പെട്ട ദിനോസർ ആണ് ജിഗാനോട്ടറാപ്റ്റോർ.[1] 2005 ൽ മംഗോളിയയിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടുന്നത്. 2007 ൽ ആണ് വർഗ്ഗീകരണം നടന്നത്. ഭാഗികമായ ഫോസ്സിൽ മാത്രമേ ഇത് വരെ കണ്ടു കിട്ടിയിട്ടുള്ളൂ .[2] ഒവിറാപ്റ്റോർ ഇനത്തിൽ കണ്ടു കിട്ടിയതിൽ വെച്ച് ഏറ്റവും വലുതാണ് ഇവ. ജിഗാനോട്ടറാപ്റ്റോർ എന്ന പേരിന്റെ അർഥം വലിയ കള്ളൻ എന്നാണ്.[3]

വലുപ്പത്തിൽ മനുഷ്യനുമായി ഉള്ള താരതമ്യം
Life restoration

അവലംബം[തിരുത്തുക]

  1. http://www.scientificamerican.com/article/gigantoraptor-is-a-bird-is-a-dinosaur-is-a-mystery/
  2. http://www.bbc.co.uk/nature/life/Gigantoraptor
  3. Xu, X.; Tan, Q.; Wang, J.; Zhao, X.; Tan, L. (2007). "A gigantic bird-like dinosaur from the Late Cretaceous of China". Nature 447 (7146): 844–847. PMID 17565365. ഡി.ഒ.ഐ.:10.1038/nature05849. 

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജിഗാനോട്ടറാപ്റ്റോർ&oldid=2087594" എന്ന താളിൽനിന്നു ശേഖരിച്ചത്