Jump to content

ഹിഷനോഹമസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ഹിഷനോഹമസോറസ് . ഇവസോറാപോഡ് എന്ന കുടുംബത്തിൽ പെടുന്ന ആണ് എന്ന് കരുതുന്നു.[1] പൂർണമായ ഫോസ്സിൽ കിട്ടാത്ത ഇവയുടെ യഥാർത്ഥ ജെനുസ് ഇപ്പോൾ തീർച്ചയില്ല. ഈ പേര് നോമെൻ ന്യൂഡം ആണ്. ജപ്പാനിൽ നിന്നാണ് ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് .[2]

ഫോസ്സിൽ

[തിരുത്തുക]

ഫോസ്സിലായി കിട്ടിയിടുള്ളത് പല്ല് മാത്രം ആണ് .

അവലംബം

[തിരുത്തുക]
  1. Zhiming, Dong; Y. Hasegawa; and Y. Azuma (1990). The Age of Dinosaurs in Japan and China. Fukui, Japan: Fukui Prefectural Museum.
  2. M. Matsukawa and I. Obata. 1994. Dinosaurs and sedimentary environments in the Japanese Cretaceous: a contribution to dinosaur facies in Asia based on molluscan palaeontology and stratigraphy. Cretaceous Research 15(1):101-125
"https://ml.wikipedia.org/w/index.php?title=ഹിഷനോഹമസോറസ്&oldid=3343325" എന്ന താളിൽനിന്ന് ശേഖരിച്ചത്