ഗോബിടൈറ്റൻ
Jump to navigation
Jump to search
ഗോബിടൈറ്റൻ Temporal range: മധ്യ ക്രിറ്റേഷ്യസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
ഉപനിര: | |
Infraorder: | |
(unranked): | |
ജനുസ്സ്: | Gobititan
|
ശാസ്ത്രീയ നാമം | |
Gobititan shenzhouensis You, Tang and Luo, 2003 |
സസ്യഭുക്കുകളായ ഈ ഇനം ദിനോസറുകൾ ക്രിറ്റേഷ്യസ് യുഗത്തിന്റെ മദ്ധ്യഘട്ടത്തിലാണ് ജീവിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു. ഇവ സോറാപോഡ് കുടുംബത്തിൽപെട്ട ദിനോസറുകളാണ്.
ഫോസ്സിൽ[തിരുത്തുക]
ചൈനയിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത്. ഇത് അപൂർണമായ ഒരു അസ്ഥികൂടം ആണ്, ഇതിൽ ചില കഷ്ണം നട്ടെല്ലും ഒരു ഭാഗിക കാലും ആണുള്ളത്.[1]