Jump to content

ജിൻറ്റാസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jintasaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജിൻറ്റാസോറസ്
金塔龙
Temporal range: Early Cretaceous
Skeletal mount
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Jintasaurus

Hai-Lu You & Da-Qing Li, 2009
Species

തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ജിൻറ്റാസോറസ്. [1] ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് . ഈ കുടുംബത്തിലെ ആദ്യ കാല ജീവികളിൽ ഒന്നാണ് ഇവ. ഭാഗികമായ തലയോട്ടി മാത്രം ആണ് കിട്ടിയിട്ടുള്ളത് . കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല , മറ്റു ഫോസ്സിലുകൾ ഒന്നും കിട്ടിയിട്ടില്ല.

കുടുംബം

[തിരുത്തുക]

ഹദ്രോസറോയിഡ് കുടുംബവുമായി വളരെ അടുത്ത് കിടക്കുന്ന ഇവ ഈ വിഭാഗത്തിലെ ആദ്യ കാല ദിനോസറുകളിൽ ഒന്നാണ്.

അവലംബം

[തിരുത്തുക]
  1. Hai-Lu You; Da-Qing Li (2009). "A new basal hadrosauriform dinosaur (Ornithischia: Iguanodontia) from the Early Cretaceous of northwestern China". Canadian Journal of Earth Sciences. 46 (12): 949–957. doi:10.1139/E09-067.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജിൻറ്റാസോറസ്&oldid=4083903" എന്ന താളിൽനിന്ന് ശേഖരിച്ചത്