ഗരൂഡിമൈമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗരൂഡിമൈമസ്
Temporal range: അന്ത്യ ക്രിറ്റേഷ്യസ്, 90 Ma
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
ക്ലാഡ്: Ornithomimosauria
Family: Garudimimidae
Barsbold, 1981
Genus: Garudimimus
Barsbold, 1981
Species:
G. brevipes
Binomial name
Garudimimus brevipes
Barsbold, 1981

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന തെറാപ്പോഡ ഇനത്തിൽ പെട്ട ഒരു ദിനോസർ ആണ് ഗരൂഡിമൈമസ് (ഗരുഡിമിമസ് - ബ്രിട്ടീഷ് ഇംഗ്ലീഷ്). 1981 ൽ ഗോബി മരുഭുമിയിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയത്. ഹോലോ ടൈപ്പ് സ്പെസിമെൻ GIN 100/13 .[1]

പേര്[തിരുത്തുക]

പേരിന്റെ അർഥം ഗരുഡനെ അനുകരിക്കുന്നവൻ എന്നാണ് അർഥം.[2]

ശരീര ഘടന[തിരുത്തുക]

വളരെ ചെറിയ ഒരു ദിനോസർ ആയിരുന്നു ഗരൂഡിമൈമസ് . ഏകദേശം മുപ്പത് കിലോ ആയിരുന്നു ഇവയുടെ ഭാരം. പൂർണ വളർച്ച എത്തിയ ഇവയ്ക്കു 2.5 മീറ്റർ നീളവും ഉണ്ടായിരുന്നു. കാലിന്റെ അളവിൽ നിന്നും ഇവ മറ്റ് ഒർനിതൊ ജെനുസ്സിൽ പെട്ട ദിനോസറുകളെ പോലെ വേഗതയിൽ സഞ്ചരിച്ചിരുന്നവ അല്ല എന്ന് അനുമാനിക്കുന്നു.[3][4][5]

അവലംബം[തിരുത്തുക]

  1. The Dinosauria: Second Edition edited by David B. Weishampel, Peter Dodson, Halszka Osmólska
  2. http://www.dinochecker.com/dinosaurs/GARUDIMIMUS
  3. Dixon, Dougal (2006). The Complete Book of Dinosaurs. London: Hermes House. p. 190. ISBN 0-681-37578-7.
  4. Paul, G.S., 2010, The Princeton Field Guide to Dinosaurs, Princeton University Press p. 112
  5. http://books.google.com.kw/books?id=vtZFDb_iw40C&lpg=PA148&ots=FNd3eycnm5&dq=Garudimimus&pg=PA148#v=onepage&q=Garudimimus&f=false
"https://ml.wikipedia.org/w/index.php?title=ഗരൂഡിമൈമസ്&oldid=4076788" എന്ന താളിൽനിന്ന് ശേഖരിച്ചത്