ബേയ്ഷാൻലോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ബേയ്ഷാൻലോങ്
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
ക്ലാഡ്: Ornithomimosauria
Family: Deinocheiridae
Genus: Beishanlong
Makovicky et al., 2010
Species:
B. grandis
Binomial name
Beishanlong grandis
Makovicky et al., 2010

ഓർനിതോമിമോസൌർ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ബേയ്ഷാൻലോങ്. ഈ വിഭാഗത്തിലെ ഏറ്റവും വലിപ്പം എറിയവ ആണ് ഇവ.[1] തെറാപ്പോഡ ഇനം ആയ ഇവ ഇരുകാലികൾ ആയിരുന്നു. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ചൈനയിൽ ആയിരുന്നു ഇവ ജീവിച്ചിരുന്നത്. ബേയ്ഷാൻ എന്ന പേര് സൂചിപ്പിക്കുനതു ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയ ബേയ്ഷാൻ മല നിരകളെയും, ലോങ് എന്നത് വ്യാളിക്ക് ചൈനീസ്സിൽ ഉള്ള പേരും ആണ്.

ഫോസ്സിൽ[തിരുത്തുക]

ഇവയുടെത് എന്ന് കരുതുന്ന 4 ഫോസ്സിലുകൾ ആണ് കണ്ടു കിട്ടിയിടുള്ളത് . ഹോലോ ടൈപ്പ് : 2006-ൽ തലയോട്ടി ഒഴികെ ഉള്ള ഭാഗികം ആയാ ഫോസ്സിൽ, FRDC-GS GJ (06) 01-18 , 2007-ൽ FRDC-GS JB(07)01-01 , 1999-ൽ IVPP V12756.

അവലംബം[തിരുത്തുക]

  1. Makovicky, Peter J.; Li, Daqing; Gao, Ke-Qin; Lewin, Matthew; Erickson, Gregory M.; Norell, Mark A. (2010). "A giant ornithomimosaur from the Early Cretaceous of China". Proceedings of the Royal Society B: Biological Sciences. 277 (1679): 191–198. doi:10.1098/rspb.2009.0236.
"https://ml.wikipedia.org/w/index.php?title=ബേയ്ഷാൻലോങ്&oldid=2457044" എന്ന താളിൽനിന്ന് ശേഖരിച്ചത്