ഹിറോണോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ഹിറോണോസോറസ്. ഇവ ഹദ്രോസറോയിഡേ എന്ന കുടുംബത്തിൽ പെടുന്ന ആണ് എന്ന് കരുതുന്നു. പൂർണമായ ഫോസ്സിൽ കിട്ടാത്ത ഇവയുടെ യഥാർത്ഥ ജെനുസ് ഇപ്പോൾ തീർച്ചയില്ല.[1] ഈ പേര് നോമെൻ ന്യൂഡം ആണ്. ജപ്പാനിൽ നിന്നാണ് ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് .[2]

ഫോസ്സിൽ[തിരുത്തുക]

ഫോസ്സിലായി കിട്ടിയിടുള്ളത് പല്ലുകളും വാലിൽ നിന്നും എന്ന് കരുതുന്ന കശേരുക്കൾ എന്നിവയാണ്.[3]

അവലംബം[തിരുത്തുക]

  1. Hisa, K; Fukami, K; Murata, T; Shibuki, S; Haruyama, T; Tozawa, Y; Takeuchi, M; Sato, S; et al. (1988). "unknown" [A case of ileal hemorrhagic infarction of unknown origin (author's transl)]. Utan Scientific Magazine (in ജാപ്പനീസ്). 4 (24): 871–4. PMID 6968365. {{cite journal}}: Cite uses generic title (help)
  2. Zhiming, Dong; Y. Hasegawa; and Y. Azuma (1990). The Age of Dinosaurs in Japan and China. Fukui, Japan: Fukui Prefectural Museum. p. 65 pp.
  3. Lambert, David; the Diagram Group (1990). The Dinosaur Data Book. New York: Avon Books. p. 66. ISBN 0-380-75896-2.
"https://ml.wikipedia.org/w/index.php?title=ഹിറോണോസോറസ്&oldid=3778248" എന്ന താളിൽനിന്ന് ശേഖരിച്ചത്