Jump to content

ബലൂചിസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ബലൂചിസോറസ്
Temporal range: Late Cretaceous
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
(unranked):
Family:
Balochisauridae
Genus:
Balochisaurus

Malkani, 2006
Species

B. malkani Malkani, 2006 (type)

ടൈറ്റനോസോറസ് ജെനുസ്സിൽ പെട്ട സോറാപോഡ് വംശത്തിൽ പെട്ട വലിയ ദിനോസർ ആണ് ബലൂചിസോറസ് . പാകിസ്താനിൽ നിന്നും ആണ് ഫോസിൽ കണ്ടുകിട്ടിയിടുള്ളത്.[1] പേരിന്റെ അർഥം ബലൂചി പല്ലി എന്നാണ്. ഈ ജെനുസിന്റെ അടിസ്ഥാന ഫോസ്സിൽ ആയി കിട്ടിയിരിക്കുന്നത് വാലിൽ നിന്നും ഉള്ള 7 അസ്ഥികൾ ആണ്. [2]ബലൂചിസൌരിദ് എന്ന ഒരു പുതിയ കുടുംബ പേരിൽ ആണ് ഇതിനെ പാകിസ്താനിലെ ശാസ്ത്രജ്ഞൻമാർ വർഗ്ഗികരിച്ചിട്ടുള്ളത്. എന്നാൽ ഈ കുടുംബ പേരിന് നിലനില്പ് ഉണ്ടോ എന്ന് ഇത് വരെ സ്ഥിരികരിചിടില്ല .[3]

ശാരീരിക ഘടന

[തിരുത്തുക]

ഇവയ്ക്ക് ഏകദേശം 40-60 അടി നീളവും , 10 അടി പൊക്കവും ആണ് കണക്കാകിയിടുള്ളത്.


അവലംബം

[തിരുത്തുക]
  1. Rana, A.N. (2006-03-25). "Country's first dinosaur fossils". DAWN. Archived from the original on 2007-06-21. Retrieved 2007-07-29.
  2. Malkani, M.S. (2006). "Biodiversity of saurischian dinosaurs from the Latest Cretaceous Park of Pakistan" (PDF). Journal of Applied and Emerging Sciences. 1 (3): 108–140. Archived from the original (PDF) on 2009-06-22. Retrieved 2013-01-28.
  3. "Balochisaurus malkani". DinoData.org. 2007. Retrieved 2007-10-08. {{cite web}}: Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബലൂചിസോറസ്&oldid=3638820" എന്ന താളിൽനിന്ന് ശേഖരിച്ചത്