Jump to content

ബ്രെവിസെറടോപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Breviceratops
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Breviceratops

സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ബ്രെവിസെറടോപ്സ് . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് . 1975 ൽ ഇവയുടെ ഫോസ്സിൽ കിട്ടിയ സമയത്ത് ഇവയെ പ്രൊടോസെറടോപ്സ് ആയി ആണ് വർഗ്ഗികരിചിരുന്നത് , എന്നാൽ 1990 ൽ റഷ്യൻ പലീന്റൊലൊഗിഷ് അയ കുർസാനോവ് ഇവയെ പുതിയ ജെനുസിൽ പെടുത്തി പുനർ വർഗ്ഗികരണം ചെയ്തു .[1] നിലവിൽ ഇവയെ ബാഗസെറടോപ്സ്സിന്റെ പ്രായപൂർത്തി ആവാത്ത സ്പെസിമെൻ ആയി ആണ് അനുമാനിക്കുന്നത് .

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-03-07.
"https://ml.wikipedia.org/w/index.php?title=ബ്രെവിസെറടോപ്സ്&oldid=3639519" എന്ന താളിൽനിന്ന് ശേഖരിച്ചത്