എർലിയാൻസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എർലിയാൻസോറസ്
Temporal range: അന്ത്യ ക്രിറ്റേഷ്യസ്, 72–68 Ma
Erliansaurus.jpg
Reconstructed skeleton
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Chordata
Clade: Dinosauria
Order: Saurischia
Suborder: Theropoda
Superfamily: Therizinosauroidea
Genus: Erliansaurus
Xu et al., 2002
വർഗ്ഗം: E. bellamanus''
ശാസ്ത്രീയ നാമം
Erliansaurus bellamanus
Xu et al., 2002

തെറിസീനോസൌറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് എർലിയാൻസോറസ്. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ സസ്യഭോജി ആയിരുന്നു. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നു ആണ് .[1] ഹോലോ ടൈപ്പ് LH V0002, പൂർണമായും പ്രായപൂർത്തി എത്താത്ത ഒരു സ്പെസിമെൻ ആണ്, തല ഇല്ലാത്ത ഒരു ഫോസ്സിൽ ആണ് ഇത് . രണ്ടര മീറ്റർ നീളം കണകാക്കുന്നു ഇതിന്.

ശരീര ഘടന[തിരുത്തുക]

ഏകദേശം നാല് മീറ്റർ നീളവും , 400 കിലോഗ്രാം ഭാരവും ആണ് കണക്കാക്കിയിട്ടുള്ളത്.[2]

ചിത്രകാരന്റെ ഭാവനയിൽ

അവലംബം[തിരുത്തുക]

  1. X. Xu, Z.-H. Zhang, P. C. Sereno, X.-J. Zhao, X.-W. Kuang, J. Han, and L. Tan (2002). "A new therizinosauroid (Dinosauria, Theropoda) from the Upper Cretaceous Iren Dabasu Formation of Nei Mongol". Vertebrata PalAsiatica 40: 228-240
  2. Paul, G.S., 2010, The Princeton Field Guide to Dinosaurs, Princeton University Press p. 158

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എർലിയാൻസോറസ്&oldid=2444376" എന്ന താളിൽനിന്നു ശേഖരിച്ചത്