ബിയെനോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബിയെനോസോറസ്
Temporal range: തുടക്ക ജുറാസ്സിക്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Sauropsida
ഉപരിനിര: Dinosauria
നിര: Ornithischia
ഉപനിര: Thyreophora
Infraorder: Ankylosauria
കുടുംബം: Scelidosauridae
ജനുസ്സ്: Bienosaurus
വർഗ്ഗം: ''B. lufengensis''
ശാസ്ത്രീയ നാമം
Bienosaurus lufengensis
Dong, 2001

കവചം ഉള്ള അങ്ക്യ്ലോസൌർ ദിനോസറുകളിൽ പെട്ട ഒന്നാണ് ബിയെനോസോറസ്. സസ്യഭോജി ആയ ഇവ വളരെ പതുകെ സഞ്ചരിച്ചിരുന്ന ഇനം ആയിരുന്നു. ഇവ ജീവിച്ചിരുന്നത് ജുറാസ്സിക് കാലത്തിന്റെ തുടക്കത്തിലായിരുന്നു. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്. 2001 ൽ ആണ് വർഗ്ഗീകരണം നടന്നത്. ഫോസ്സിൽ ആയി കിട്ടിയിടുള്ളത് തലയോട്ടിയുടെ ഭാഗികമായ കഷണങ്ങളും , കീഴ്ത്താടിയെല്ലും, പല്ലുകളും ആണ്. ഫോസ്സിൽ ഭാഗികം ആയതിനാൽ കുടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല.

അവലംബം[തിരുത്തുക]

Dong Zhiming (2001). "Primitive Armored Dinosaur from the Lufeng Basin, China". എന്നതിൽ Tanke, Darren H. & Carpenter, Kenneth (ed.). Mesozoic Vertebrate Life. Indiana University Press. pp. 237–243. ഐ.എസ്.ബി.എൻ. 0-253-33907-3. 

"https://ml.wikipedia.org/w/index.php?title=ബിയെനോസോറസ്&oldid=2161642" എന്ന താളിൽനിന്നു ശേഖരിച്ചത്