ആങ്കിയോർനിസ്
ആങ്കിയോർനിസ് | |
---|---|
Artist's restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Anchiornithidae |
Genus: | †Anchiornis Xu et al., 2009 |
Species: | †A. huxleyi
|
Binomial name | |
†Anchiornis huxleyi Xu et al., 2009
|
തുവലുകൾ ഉള്ള ചെറിയ പറക്കാത്ത ഇനം ദിനോസർ ആയിരുന്നു ആങ്കിയോർനിസ്. മധ്യ ജുറാസ്സിക് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ പക്ഷിളുടെയും ദിനോസറുകളുടെയും ഇടയിൽ ഉള്ള ഒരു പ്രധാന കണ്ണിയാണ്.[1] പേരിന്റെ അർഥം പക്ഷികളോട് അടുത്ത എന്നാണ്. ദിനോസറുകളിൽ കണ്ടെത്തിയതിൽ വെച്ച് ഭാരത്തിന്റെ കാര്യത്തിൽ ഏറ്റവും ചെറിയ ദിനോസർ ഇവയാണ്.
ശരീര ഘടന
[തിരുത്തുക]ഇവയുടെ ഭാരം ഏകദേശം 110 ഗ്രാം മാത്രം ആയിരുന്നു , അത് കൊണ്ട് തന്നെ ഇന്ന് വരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ഭാരം കുറഞ്ഞ ദിനോസർ ഇവയാണ് . നീളം 34 സെ മീ ആണ്.[2]
ഇവയുടെ വളരെ നല്ല ഫോസ്സിലുകൾ കണ്ടെതിയിടുണ്ട് ഇതിൽ നിന്നും ഇവയുടെ തുവലിന്റെ ഘടന , നിറം എന്നിവ മനസ്സിലാകാൻ സാധിച്ചിടുണ്ട്.[3] ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്.[4] ഇത് വരെ മൂന്ന് ഫോസ്സിലുകൾ മാത്രമേ ശാസ്ത്ര ലോകത്തിന് പഠന വിധേയം ആകാൻ കഴിഞ്ഞിടുള്ളൂ ,എന്നാൽ സ്വകാര്യ ശേഖരം , മ്യൂസിയം എന്നിവിടങ്ങളിൽ ഇവയുടെ നൂറു കണക്കിന് ഫോസ്സിലുകൾ ഉണ്ട്.
അവലംബം
[തിരുത്തുക]- ↑ {{Cite journal |last=Xu |first=X. |last2=Zhao |first2=Q. |last3=Norell |first3=M. |last4=Sullivan |first4=C. |last5=Hone |first5=D. |last6=Erickson |first6=G. |last7=Wang |first7=X. |last8=Han |first8=F. |last9=Guo |first9=Y. |lastauthoramp=yes |year=2009 |title=A new feathered maniraptoran dinosaur fossil that fills a morphological gap in avian origin |journal=Chinese Science Bulletin |volume=54 |issue= 3|pages=430–435 |url= |doi=10.1007/s11434-009-0009-6 Abstract[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Xu, X., Zhao, Q., Norell, M., Sullivan, C., Hone, D., Erickson, G., Wang, X., Han, F. and Guo, Y. (2009). "A new feathered maniraptoran dinosaur fossil that fills a morphological gap in avian origin." Chinese Science Bulletin, 6 pages, accepted November 15, 2008.
- ↑ Li, Q.; Gao, K.-Q.; Vinther, J.; Shawkey, M.D.; Clarke, J.A.; D'Alba, L.; Meng, Q.; Briggs, D.E.G.; Prum, R.O.; et al. (2010). "Plumage color patterns of an extinct dinosaur". Science. 327 (5971): 1369–1372. Bibcode:2010Sci...327.1369L. doi:10.1126/science.1186290. PMID 20133521.
{{cite journal}}
: Explicit use of et al. in:|first9=
(help) - ↑ {{Cite journal |last=Hu |first=D. |last2=Hou |first2=L. |last3=Zhang |first3=L. |last4=Xu |first4=X. |lastauthoramp=yes |year=2009 |title=A pre-Archaeopteryx troodontid theropod from China with long feathers on the metatarsus |journal=Nature |volume=461 |issue=7264 |pages=640–643 |doi=10.1038/nature08322|pmid=19794491 |last1=Hu |first1=D |bibcode=2009Natur.461..640H