കേൽമേയ്സോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Kelmayisaurus
Temporal range: Early Cretaceous
Kelmayisaurus.jpg
Maxilla and dentary
Scientific classification e
Kingdom: ജന്തുലോകം
Phylum: Chordata
Clade: Dinosauria
Clade: Saurischia
Clade: Theropoda
Family: Carcharodontosauridae
Genus: Kelmayisaurus
Dong, 1973
Species

ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് കേൽമേയ്സോറസ്. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ദിനോസർ ആണ്.[1]

ശരീര ഘടന[തിരുത്തുക]

ഇവയ്ക്ക് ഏകദേശം 9 - 11 മീറ്റർ ആണ് നീളം കണക്കാക്കിയിട്ടുള്ളത്.

കുടുംബം[തിരുത്തുക]

തെറാപ്പോഡ ജെനുസിൽ പെട്ട ഒരു ദിനോസർ ആണ്. Carcharodontosauridae കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഇവ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കേൽമേയ്സോറസ്&oldid=2447249" എന്ന താളിൽനിന്ന് ശേഖരിച്ചത്