ക്രൈറ്റൻസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Crichtonsaurus
Temporal range: Late Cretaceous, Cenomanian–Turonian
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Chordata
Clade: Dinosauria
Order: Ornithischia
Family: Ankylosauridae
Subfamily: Ankylosaurinae
Genus: Crichtonsaurus
Dong, 2002
Species
  • C. bohlini Dong, 2002 (type)
  • C. benxiensis et al., 2007

അങ്കിലോസോറിഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസറാണ് ക്രൈറ്റൻസോറസ്. ജുറാസ്സിക്‌ പാർക്കിന്റെ രചയിതാവായ ജോൺ മൈക്കൽ ക്രൈറ്റന്റെ ബഹുമാനാർത്ഥം ആണ് ഇവയ്ക്ക് ഈ പേരിട്ടത് . ചൈനയിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത് . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഇത് വരെ രണ്ടു ഉപവർഗ്ഗങ്ങളെ കണ്ടെത്തിയിടുണ്ട് .[1][2]

അവലംബം[തിരുത്തുക]

  1. Lü Junchang; Ji Qiang; Gao Yubo; and Li Zhixin (2007). "A new species of the ankylosaurid dinosaur Crichtonsaurus (Ankylosauridae:Ankylosauria) from the Cretaceous of Liaoning Province, China". Acta Geologica Sinica (English edition) 81 (6): 883–897. ഡി.ഒ.ഐ.:10.1111/j.1755-6724.2007.tb01010.x.  Unknown parameter |coauthors= ignored (സഹായം)
  2. http://dml.cmnh.org/2002Nov/msg00398.html
"https://ml.wikipedia.org/w/index.php?title=ക്രൈറ്റൻസോറസ്&oldid=2444413" എന്ന താളിൽനിന്നു ശേഖരിച്ചത്