ടൊർവൊസോറസ്
ദൃശ്യരൂപം
| ടൊർവൊസോറസ് Temporal range: അന്ത്യ ജുറാസ്സിക്, | |
|---|---|
| Mounted T. tanneri skeletal reconstruction, Museum of Ancient Life | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Clade: | Saurischia |
| Clade: | Theropoda |
| Family: | †Megalosauridae |
| Subfamily: | †Megalosaurinae |
| Genus: | †Torvosaurus Galton & Jensen, 1979 |
| Type species | |
| †Torvosaurus tanneri Galton & Jensen, 1979 | |
| Species | |
| |
| Synonyms | |
| |
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ടൊർവൊസോറസ് . അന്ത്യ ജുറാസ്സിക് കാലഘട്ടത്തിൽ ആണ് ഇവ ജീവിച്ചിരുന്നത് . ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് കൊളറാഡോയിൽ നിന്നും (1971) പോർച്ചുഗലിൽ നിന്നും (2014) ആണ് . കൊളറാഡോയിൽ നിന്നും കണ്ടു കിട്ടിയ ഉപവർഗത്തിന് ടൊർവൊസോറസ് ടാനെരി[1] എന്നും (ഹോലോ ടൈപ്പ് :BYUVP 2020), പോർച്ചുഗലിൽ നിന്നും കണ്ടു കിട്ടിയ ഉപവർഗത്തിന് ടൊർവൊസോറസ് ഗുർനെ[2] [3]എന്നും (ഹോലോ ടൈപ്പ് :ML 1100) ആണ് പേര് .
ശരീര ഘടന
[തിരുത്തുക]ഇവയ്ക്ക് ഏകദേശം 10 മീറ്റർ (33 അടി) നീളവും ഏകദേശം 4-5 ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു.
അവലംബം
[തിരുത്തുക]- ↑ P. M. Galton and J. A. Jensen. 1979. A new large theropod dinosaur from the Upper Jurassic of Colorado. Brigham Young University Geology Studies 26(1):1-12
- ↑ Hendrickx C, Mateus O (2014) Torvosaurus gurneyi n. sp., the Largest Terrestrial Predator from Europe, and a Proposed Terminology of the Maxilla Anatomy in Nonavian Theropods. PLoS ONE 9(3): e88905. doi:10.1371/journal.pone.0088905
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-14. Retrieved 2014-09-17.