കോൺകോറാപ്റ്റോർ
ദൃശ്യരൂപം
കോൺകോറാപ്റ്റോർ Temporal range: Late Cretaceous
| |
---|---|
Cast mounted in a nesting position | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Oviraptoridae |
Genus: | †Conchoraptor Barsbold, 1986 |
Species: | †C. gracilis
|
Binomial name | |
†Conchoraptor gracilis Barsbold, 1986
|
തെറാപ്പോഡ വിഭാഗത്തിൽ പെടുന്ന ഒവി രാപ്റ്റൊർ ജെനുസിൽ പെട്ട ഒരു ദിനോസർ ആണ് കോൺകോറാപ്റ്റോർ. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയെ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് . ഹോലോ ടൈപ്പ് സ്പെസിമെൻ IGM 100/20 ഭാഗികമായ അസ്ഥികൂടവും തലയോട്ടിയും ആണ്.
ശരീര ഘടന
[തിരുത്തുക]വളരെ ചെറിയ ഒരു ദിനോസർ ആയിരുന്നു ഇവ 1 - 2 മീറ്റർ മാത്രം ആയിരുന്നു ഇവയുടെ നീളം .[1] ഇവയുടെ തലയിലെ എല്ലുകൾ മിക്കതും വായു അറകൾ നിറഞ്ഞതായിരുന്നു .[2] മറ്റു ഒവി രാപ്ടോർ ദിനോസറുകളെ പോലെ ഇവയ്ക്ക് തലയിൽ ആവരണം ഉണ്ടായിരുന്നില്ല . വളരെ ശക്തിയേറിയ കൊക്ക് ആയിരുന്നു ഇവയ്ക്ക് .
അവലംബം
[തിരുത്തുക]- ↑ Conchoraptor." In: Dodson, Peter & Britt, Brooks & Carpenter, Kenneth & Forster, Catherine A. & Gillette, David D. & Norell, Mark A. & Olshevsky, George & Parrish, J. Michael & Weishampel, David B. The Age of Dinosaurs. Publications International, LTD. p. 136. ISBN 0-7853-0443-6.
- ↑ Kundrat M. and Janacek, J., 2007, "Cranial pneumatization and auditory perceptions of the oviraptorid dinosaur Conchoraptor gracilis (Theropoda, Maniraptora) from the Late Cretaceous of Mongolia", Naturwissenschaften 94:769–778