ഈഷാനോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈഷാനോസോറസ്
Eshanosaurus IVPP V11579.png
Holotype material
Scientific classification
Kingdom:
Phylum:
Class:
Superorder:
Order:
Suborder:
Superfamily:
Genus:
Eshanosaurus

Xu, Zhou & Clark, 2001
Species
  • E. deguchiianus Xu, Zhou & Clark, 2001 (type)

തെറിസീനോസൌറോയിഡ് വിഭാഗത്തിൽ പെട്ടതെന്ന് കരുതപെടുന്ന ഒരു ദിനോസർ ആണ് ഈഷാനോസോറസ്. ഒരു ഭാഗികമായ കീഴ് താടി എല്ല് മാത്രമേ ഫോസ്സിൽ ആയി ലഭിച്ചിട്ടുള്ളൂ . ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് . ജീവിച്ചിരുന്ന കാലം വെച്ച് നോക്കുംപ്പോൾ , ഇത് ഒരു പുരാതന സെലുസൌർ ആക്കാനും സാധ്യത ഉണ്ട് . എന്നാൽ ഇപ്പോൾ ഇതിനെ തെറിസീനോസൌറോയിഡ് ആയി ആണ് കണക്കാക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. Xu, X., Zhao, X. and Clark, J.M. (2001). "A new therizinosaur from the Lower Jurassic Lower Lufeng Formation of Yunnan, China." Journal of Vertebrate Paleontology, 21(3): 477–483.
"https://ml.wikipedia.org/w/index.php?title=ഈഷാനോസോറസ്&oldid=1882144" എന്ന താളിൽനിന്ന് ശേഖരിച്ചത്