ബാഗരാറ്റാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ബാഗരാറ്റാൻ
Temporal range: Late Cretaceous
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Sauropsida
ഉപരിനിര: Dinosauria
നിര: Saurischia
ഉപനിര: Theropoda
ഉപരികുടുംബം: ?Tyrannosauroidea
ജനുസ്സ്: Bagaraatan
വർഗ്ഗം: ''B. ostromi''
ശാസ്ത്രീയ നാമം
Bagaraatan ostromi
Osmolska, 1996

തെറാപ്പോഡ വിഭാഗത്തിൽ പെടുന്ന ഒരു ചെറിയ ദിനോസർ ആണ്. ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ്. പേരിന്റെ അർഥം മംഗോളിയൻ ഭാഷയിൽ ചെറിയ വേട്ടക്കാരൻ എന്നാണ്. ഇവയ്ക്ക് ഏകദേശം 3-4 മീറ്റർ നീളം ഉണയിരുനിരിക്കാം എന്ന് കരുതുന്നു.

ഫോസ്സിൽ[തിരുത്തുക]

ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയത് മംഗോളിയയിൽ നിന്നും ആണ്. ഇവയുടെ അസ്ഥികൂടത്തിന്‌ പക്ഷികളുമായി വളരെ ഏറെ സമയങ്ങൾ ഉണ്ടായിരുന്നു എന്നാൽ തലയോട്ടിയും പല്ലുകളും മറ്റും തികഞ്ഞ ഒരു തെറാപ്പോഡ ഇനത്തിന്റെ ആയിരുന്നു.

അവലംബം[തിരുത്തുക]

  • Osmolska, H. (1996). "An unusual theropod dinosaur from the Late Cretaceous Nemegt Formation of Mongolia". Acta Palaeontologica Polonica 41; 1-38
"https://ml.wikipedia.org/w/index.php?title=ബാഗരാറ്റാൻ&oldid=2446858" എന്ന താളിൽനിന്നു ശേഖരിച്ചത്