എനിഗ്മോസോറസ്
ദൃശ്യരൂപം
| എനിഗ്മോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്, | |
|---|---|
| Hypothetical restoration of courtship display | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Clade: | Saurischia |
| Clade: | Theropoda |
| Superfamily: | †Therizinosauroidea |
| Genus: | †Enigmosaurus Barsbold & Perle, 1983 |
| Species: | †E. mongoliensis |
| Binomial name | |
| †Enigmosaurus mongoliensis Barsbold & Perle, 1983 | |
തെറിസീനോസൌറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് എനിഗ്മോസോറസ്. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ സസ്യഭോജി ആയിരുന്നു. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നു ആണ് . ഹോലോ ടൈപ്പ് ഫോസ്സിൽ (IGM 100/84), ഭാഗികമായ തല ഇല്ലാത്ത ഒരു ഫോസ്സിൽ ആണ് .[1]
ശരീര ഘടന
[തിരുത്തുക]ഏകദേശം 7 അടി വരെ ഉയരവും , ഒരു ടൺ ഭാരവും ആണ് കണക്കാക്കിയിട്ടുള്ളത്.
അവലംബം
[തിരുത്തുക]- ↑ Lindsay E. Zanno (2010). "A taxonomic and phylogenetic re-evaluation of Therizinosauria (Dinosauria: Maniraptora)". Journal of Systematic Palaeontology. 8 (4): 503–543. doi:10.1080/14772019.2010.488045.