കൊലയാളി തിമിംഗലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊലയാളി തിമിംഗിലം
Killer whale[1]
Killerwhales jumping.jpg
ഓർക്കകൾ അലാസ്കയിൽ
Orca size.svg
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
നിര: Cetacea
ഉപനിര: Odontoceti
കുടുംബം: Delphinidae
ജനുസ്സ്: Orcinus
Fitzinger, 1860 [3]
വർഗ്ഗം: O. orca
ശാസ്ത്രീയ നാമം
Orcinus orca
(Linnaeus, 1758[4]
A world map shows killer whales are found throughout every ocean, except parts of the Arctic. They are also absent from the Black and Baltic Seas.
Orcinus orca range (in blue)
പര്യായങ്ങൾ

Orca gladiator

കൊലയാളി തിമിംഗിലം അഥവാ ഓർക്ക[5][6] ഡോൾഫിൻ കുടുംബത്തിൽ വച്ച് ഏറ്റവും വലിയവയാണ്[5][6]. പേരിൽ തിമിംഗിലം എന്നുണ്ടെങ്കിലും ഇവ തിമിംഗിലങ്ങളുടെ ജനുസ്സിൽ പെട്ടവയല്ല. എല്ലാ സമുദ്രങ്ങളിലും ഇവയെ കണ്ടുവരുന്നു. മാംസഭോജികളായ ഇവ മീൻ, കടൽസിംഹം, തിമിംഗിലം എന്നിവയെ ഭക്ഷണമാക്കാറുണ്ട്. ബുദ്ധിശാലികളും മനുഷ്യരോട് നന്നായി ഇണങ്ങുന്നവയുമായ ഓർക്കകളെ പരിശീലിപ്പിച്ച് ചില സമുദ്രജീവി പ്രദർശനശാലകൾ ഇവയുടെ പ്രദർശനങ്ങൾ നടത്തിവരുന്നു.

അവലംബം[തിരുത്തുക]

  1. Mead, James G.; Brownell, Robert L., Jr. (16 November 2005). "Order Cetacea (pp. 723-743)". എന്നതിൽ Wilson, Don E., and Reeder, DeeAnn M., eds. Mammal Species of the World: A Taxonomic and Geographic Reference (3rd എഡി.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). OCLC 62265494. ഐ.എസ്.ബി.എൻ. 978-0-8018-8221-0. 
  2. Taylor, B. L., Baird, R., Barlow, J., Dawson, S. M., Ford, J., Mead, J. G., Notarbartolo di Sciara, G., Wade, P. & Pitman, R. L. (2008). "'Orcinus orca'". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 2009-01-01. 
  3. "Orcinus Fitzinger, 1860". Integrated Taxonomic Information System. ശേഖരിച്ചത് March 9, 2011. 
  4. "Orcinus orca (Linnaeus, 1758)". Integrated Taxonomic Information System. ശേഖരിച്ചത് March 9, 2011. 
  5. 5.0 5.1 http://www.npca.org/marine_and_coastal/marine_wildlife/orca.html
  6. 6.0 6.1 http://www.austmus.gov.au/factsheets/killer_whale.htm

ഇതരലിങ്കുകൾ[തിരുത്തുക]

Pictures and videos
Regions

Northeast Pacific:

North Atlantic and Arctic:

Southern Oceans:

General

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊലയാളി_തിമിംഗലം&oldid=2282012" എന്ന താളിൽനിന്നു ശേഖരിച്ചത്