ബോലോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബോലോങ്
Temporal range: Early Cretaceous
Scientific classification e
കിങ്ഡം: Animalia
ഫൈലം: Chordata
Clade: Dinosauria
നിര: Ornithischia
Suborder: Ornithopoda
Clade: Styracosterna
Clade: Hadrosauriformes
Genus: Bolong
Wu, Godefroit & Hu, 2010
സ്പീഷീസ്:
B. yixianensis
Binomial name
Bolong yixianensis
Wu, Godefroit & Hu, 2010

ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ദിനോസർ ആണ് ബോലോങ്. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ചൈനയിലെ യിക്സിയൻ എന്ന ശില ക്രമത്തിൽ നിന്നും ആണ് ഫോസ്സിൽ കണ്ടെടുത്തത്. 2010 ൽ ആണ് വർഗ്ഗീകരണവും പേരും നൽകിയത് . ഇപ്പോൾ കുടുതൽ വിവരങ്ങൾ ലഭ്യം അല്ല. പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. Wu Wen-hao, Pascal Godefroit, Hu Dong-yu (2010). "Bolong yixianensis gen. et sp. nov.: A new Iguanodontoid dinosaur from the Yixian Formation of Western Liaoning, China". Geology and Resources. 19 (2): 127–133.CS1 maint: Multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ബോലോങ്&oldid=2447311" എന്ന താളിൽനിന്ന് ശേഖരിച്ചത്