വാക്കിനോസോറസ്
ദൃശ്യരൂപം
(Wakinosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| വാക്കിനോസോറസ് Temporal range: Early Cretaceous, | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Clade: | Saurischia |
| Clade: | Theropoda |
| Genus: | †Wakinosaurus Okazaki, 1992 |
| Species: | †W. satoi |
| Binomial name | |
| †Wakinosaurus satoi Okazaki, 1992 | |
തുടക്ക ക്രിറ്റേഷ്യസ് കാലത്തു ഇന്നത്തെ ജപ്പാനിൽ ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗം ദിനോസർ ആണ് വാക്കിനോസോറസ് .[1] ഫോസിൽ ആയി ഒരു പല്ലുമാത്രമേ കിട്ടിയിട്ടുള്ളു , ഇതിന്റെ അടിസ്ഥാനത്തിൽ ആണ് വർഗീകരണം നടത്തിയിട്ടുള്ളത് .
അവലംബം
[തിരുത്തുക]- ↑ Okazaki, Y. (1992). A new genus and species of carnivorous dinosaur from the Lower Cretaceous Kwanmon Group, northern Kyushu. Bulletin of the Kitakyushu Museum of Natural History 11:87-90