ചാങ്ചുൻസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Changchunsaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Changchunosaurus
Temporal range: ക്രിറ്റേഷ്യസ്, Aptian–Cenomanian
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: Ornithopoda
Family: Jeholosauridae
Genus: Changchunsaurus
Zan et al., 2005
Species:
C. parvus
Binomial name
Changchunsaurus parvus
Zan et al., 2005

ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ചാങ്ചുൻസോറസ് . ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിലെ ജിലിനിൽ നിന്നും ആണ് ഇവിടെ നിന്നും ലഭിക്കുന്ന ആദ്യ ദിനോസർ ഫോസ്സിൽ ആണ് ഇത് .[1] പേരിന്റെ അർഥം ചാങ്ചുൻനിലെ പല്ലി എന്നാണ് . തെറാപ്പോഡ വിഭാഗത്തിൽ പെടുന്ന ഇവ വേഗം സഞ്ചരിക്കുന്ന ഇരുകാലികൾ ആയിരുന്നു .

ശരീര ഘടന[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Zan Shu-Qin (2005). "A primitive ornithopod from the Early Cretaceous Quantou Formation of Central Jilin, China". Vertebrata PalAsiatica (in Chinese with English summary). 43 (3): 182–193. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ചാങ്ചുൻസോറസ്&oldid=1682459" എന്ന താളിൽനിന്ന് ശേഖരിച്ചത്