ഗ്വാൻലോങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Guanlong എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഗ്വാൻലോങ്
Temporal range: Late Jurassic, 160 Ma
Guanlong fossil.jpg
One of the two known specimens
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തുലോകം
Phylum: Chordata
Clade: Dinosauria
Order: Saurischia
Suborder: Theropoda
Family: Proceratosauridae
Genus: Guanlong
Xu et al., 2006
വർഗ്ഗം:
G. wucaii
ശാസ്ത്രീയ നാമം
Guanlong wucaii
Xu et al., 2006

റ്റിറാനോസോറിഡ് ജെനുസിൽ പെട്ട ഒരു ദിനോസർ ആണ് ഗ്വാൻലോങ്. ഇവ ഉൾപ്പെടുന്ന പ്രോസെറാറ്റോസൗറിഡ് കുടുംബത്തിലെ ഏറ്റവും പുരാതനമായ ഉപവർഗം ആണ് ഇവ. ഏകദേശം 3 മീറ്റർ മാത്രം നീളം വരുന്ന ഇവയുടെ ഫോസ്സിൽ കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് .[1] പേരിന്റെ അർഥം കിരീടം വെച്ച വ്യാളി എന്നാണ് .[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Holtz, Thomas R. Jr. (2008) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages Supplementary Information
  2. Csotonyi, J.T.; White, S. (2014). Paleoart of Julius Csotonyi: Dinosaurs, Sabre-Tooths and Beyond. Titan Books. p. 74. ISBN 978-1-7811-6912-4.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്വാൻലോങ്&oldid=2171524" എന്ന താളിൽനിന്ന് ശേഖരിച്ചത്