ഗാളിമൈമസ്
ഗാളിമൈമസ് | |
---|---|
![]() | |
Mounted skeleton cast, Natural History Museum, London | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Clade: | Dinosauria |
Clade: | Saurischia |
Clade: | Theropoda |
Clade: | †Ornithomimosauria |
Family: | †Ornithomimidae |
Genus: | †Gallimimus Osmólska, Roniewics & Barsbold, 1972 |
Species: | †G. bullatus
|
Binomial name | |
†Gallimimus bullatus Osmólska, Roniewics & Barsbold, 1972
|
ഒർനിതൊമിമിഡ് എന്ന ജെനുസിൽ പെട്ട ദിനോസർ ആണ് ഗാളിമൈമസ്. ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് . ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് . നിരവധി ഫോസ്സിലുകൾ ഇവയുടെ കിട്ടിയിടുണ്ട് ഇതിൽ പൂർണ വളർച്ച എത്തിയവ മുതൽ കുഞ്ഞുങ്ങൾ വരെ ഉണ്ട് .
ശരീര ഘടന[തിരുത്തുക]
ഏകദേശം 8 മീറ്റർ നീളമുണ്ടായിരുന്ന ഇവ ഈ ജെനുസിലെ ഏറ്റവും വലിയവ ആയിരുന്നു. ചെറിയ തലയും പല്ലുകൾ ഇല്ലാത്ത കൊക്കും വലിയ കണ്ണുകളും നീണ്ട കഴുത്തും ഉണ്ടായിരുന്ന ഇവയുടെ പേരിന്റെ അർഥം കോഴിയെ അനുകരിക്കുന്ന എന്ന് ആണെക്കിലും ഇവയ്ക്ക് ഇന്ന് ജീവിചിരിക്കുന്നവയിൽ ഒട്ടക പക്ഷിയോടും എമുവിനോടും ആണ് സാമ്യം.
ചലച്ചിത്രം[തിരുത്തുക]
ജുറാസ്സിക് പാർക്ക് എന്ന സിനിമയിൽ ഇവയുടെ ഒരു കൂട്ടത്തെ ചിത്രീകരിചിടുണ്ട് .
അവലംബം[തിരുത്തുക]
- Hurum, J. 2001. Lower jaw of Gallimimus bullatus. pp. 34–41. In: Mesozoic Vertebrate Life. Ed.s Tanke, D. H., Carpenter, K., Skrepnick, M. W. Indiana University Press.
- Peter J. Makovicky, Daqing Li, Ke-Qin Gao, Matthew Lewin, Gregory M. Erickson & Mark A. Norell. (2009). "A giant ornithomimosaur from the Early Cretaceous of China". Proceedings of the Royal Society B: Biological Sciences, 277(1679): 211-217. doi: 10.1098/rspb.2009.0236