ഫുക്കുയിറാപ്റ്റോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഫുക്കുയിറാപ്റ്റോർ
Fukuiraptor BW.jpg
Artist's impression
Scientific classification
Kingdom:
Phylum:
Class:
Superorder:
Order:
Suborder:
Superfamily:
Family:
Genus:
Fukuiraptor

Azuma & Currie, 2000
Species
  • F. kitadaniensis Azuma & Currie, 2000 (type)

തെറാപ്പോഡ ഇനത്തിൽ പെട്ട ഒരു ദിനോസർ ആണ് ഫുക്കുയിറാപ്റ്റോർ. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ജപ്പാനിൽ നിന്നും ആണ്.[1] പേരിന്റെ അർഥം ഫുക്കുയിലെ കള്ളൻ എന്നാണ് .

അവലംബം[തിരുത്തുക]

  1. Benson, R.B.J.; Carrano, M.T; Brusatte, S.L. (2010). "A new clade of archaic large-bodied predatory dinosaurs (Theropoda: Allosauroidea) that survived to the latest Mesozoic". Naturwissenschaften. 97 (1): 71–78. Bibcode:2010NW.....97...71B. doi:10.1007/s00114-009-0614-x. PMID 19826771.

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • [1] ഫുക്കുയി ദിനോസർ മ്യൂസിയം ജപ്പാൻ വെബ്സൈറ്റ്
"https://ml.wikipedia.org/w/index.php?title=ഫുക്കുയിറാപ്റ്റോർ&oldid=2447292" എന്ന താളിൽനിന്ന് ശേഖരിച്ചത്