ചിലാന്റൈസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചിലാന്റൈസോറസ്
Temporal range: Late Cretaceous, 92 Ma
Chilantaisaurus.jpg
Restoration of C. tashuikouensis
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Reptilia
ഉപരിനിര: Dinosauria
നിര: Saurischia
ഉപനിര: Theropoda
ഉപരികുടുംബം: Allosauroidea
കുടുംബം: Neovenatoridae
ജനുസ്സ്: Chilantaisaurus
Hu, 1964
Species
  • C. tashuikouensis Hu, 1964
  • ?C. sibiricus (Riabinin, 1914)
    Molnar, Kurzanov & Dong, 1990

അല്ലോസോറസുകളുമായി അടുത്ത ബന്ധം ഉള്ള തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ചിലാന്റൈസോറസ്. 1964ൽ ആണ് ഇവയെ ഹു ആണ് ഇവയെ കുറിച്ച് ആദ്യമായി വിവരണം നടത്തിയത് .[1] ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇന്നത്തെ ചൈനയിൽ ആയിരുന്നു.

ശരീര ഘടന[തിരുത്തുക]

വലിയ മാംസഭോജി ആയ ഇവയ്ക്ക് 2.5[2] മുതൽ 4[3] മെട്രിക് ടൺ വരെ ഭാരം ആണ് മുൻപ് കണക്കാക്കിയിരുന്നത് എന്നാൽ പുതിയ കണക്കുകൾ പ്രകാരം ഇവയ്ക്ക് 6 മെട്രിക് ടൺ വരെ ഭാരം ഉണ്ടായിരുന്നതായി കരുതുന്നു. 36–43 അടി നീളവും കണക്കാക്കുന്നു. ഈ കണക്കുകൾ പ്രകാരം തെറാപ്പോഡകളിൽ ഏറ്റവും വലിയ നാലാമത്തെ ദിനോസർ ആണ് ഇവ.

അവലംബം[തിരുത്തുക]

  1. Hu, S.-Y. (1964). "Carnosaurian remains from Alashan, Inner Mongolia." Vertebrata PalAsiatica, 8: 42–63. [In Chinese, with English summary]
  2. Benson R.B.J., Carrano M.T, Brusatte S.L. (2010). "A new clade of archaic large-bodied predatory dinosaurs (Theropoda: Allosauroidea) that survived to the latest Mesozoic". Naturwissenschaften 97 (1): 71–78. PMID 19826771. ഡി.ഒ.ഐ.:10.1007/s00114-009-0614-x. ബിബ്‌കോഡ്:2010NW.....97...71B. 
  3. Paul, G.S. (1988). Predatory Dinosaurs of the World. New York: Simon and Schuster. p. 314. 
"https://ml.wikipedia.org/w/index.php?title=ചിലാന്റൈസോറസ്&oldid=2675678" എന്ന താളിൽനിന്നു ശേഖരിച്ചത്