Jump to content

ആർക്കിയോഡോണ്ടോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആർക്കിയോഡോണ്ടോസോറസ്
Temporal range: മധ്യ ജുറാസ്സിക്‌, 176-161 Ma
Tooth - multiple views of same specimen
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
Genus:
Archaeodontosaurus
Species:
A. descouensi
Binomial name
Archaeodontosaurus descouensi
Buffetaut, 2005

ജുറാസ്സിക്‌ കാലത്തിന്റെ മധ്യത്തിൽ ജീവിച്ചിരുന്ന ഒരു ദിനോസറാണ് ആർക്കിയോഡോണ്ടോസോറസ്. ഈ പേരിന്റെ അർഥം പുരാതനമായ പല്ല് ഉള്ള പല്ലി എന്നാണ് . ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഡഗാസ്കറിൽ നിന്നും ആണ്.

ശരീര ഘടന

[തിരുത്തുക]

ഇവക്ക് 15 മീറ്റർ നീളവും, ഏകദേശം 20 ടൺ ഭാരവും ഉണ്ടായിരുന്നു. അര ഉയരം ഇവക്ക് ഏകദേശം 5 മീറ്റർ ഉണ്ടായിരുന്നു എന്ന് കണക്കാക്കുന്നു.

Archaeodontosaurus descouensi

പുറത്തേക്ക് ഉള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആർക്കിയോഡോണ്ടോസോറസ്&oldid=3650439" എന്ന താളിൽനിന്ന് ശേഖരിച്ചത്