യൂണിവേഴ്സൽ സോൽജിയർ : റീജനറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യൂണിവേഴ്സൽ സോൽജിയർ : റീജനറേഷൻ
Universal-soldier-regeneration-movie-poster
സംവിധാനംJohn Hyams
നിർമ്മാണംCraig Baumgarten
Mark Damon
Moshe Diamant
രചനVictor Ostrovsky
അഭിനേതാക്കൾഷോൺ-ക്ലോദ് വൻ ദാമ
ഡോൾഫ് ലുണ്ട്ഗ്രെൻ
Andrei Arlovski
Mike Pyle
ഗാരി കൂപ്പർ
Corey Johnson
Kerry Shale
Aki Avni
സംഗീതംMichael Krassner
Kris Hill
ഛായാഗ്രഹണംPeter Hyams
ചിത്രസംയോജനംJason Gallagher
John Hyams
വിതരണംSony Pictures Home Entertainment
റിലീസിങ് തീയതി
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
Bulgarian
ബജറ്റ്$14,000,000
സമയദൈർഘ്യം97 minutes

2009-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ്-ഫിക്ഷൻ ആക്ഷൻ ചലച്ചിത്രമാണ് യൂണിവേഴ്സൽ സോൽജിയർ : റീജനറേഷൻ. യൂണിവേഴ്സൽ സോൽജിയർ പരമ്പരയിലെ മൂന്നാമത്തെ ചലച്ചിത്രം ആണ് ഇത് . ഇതിലെ മുഖ്യ കഥാപാത്രമായ ലുക് ദേവേറെക്സ്നെ അവതരിപ്പിച്ചത് ഷോൺ-ക്ലോദ് വൻ ദാമ ആണ് , ഡോൾഫ് ലുണ്ട്ഗ്രെൻ ഒന്നാമത്തെ ചിത്രത്തിൽ നിന്നും ഉള്ള ആൻദ്രെവ് സ്കോട്ട് ആയി വീണ്ടും എത്തുന്നു ഈ ചിത്രത്തിൽ.

കഥ[തിരുത്തുക]

കഥാപാത്രങ്ങൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ഷോൺ-ക്ലോദ് വൻ ദാമ ലുക് ദേവേറെക്സ്
ഡോൾഫ് ലുണ്ട്ഗ്രെൻ ആൻദ്രെവ് സ്കോട്ട്

അവലംബം[തിരുത്തുക]