ഷോൺ-ക്ലോദ് വൻ ദാമ
ദൃശ്യരൂപം
Jean-Claude Van Damme | |
| Statistics | |
|---|---|
| Realname | Jean-Claude Camille Francois Van Vaerenbergh |
| Nickname | The Muscles From Brussels |
| Height | 5 അടി 9 ഇഞ്ച് (1.75 m) |
| Weight | 185 lbs (84 kg) |
| Nationality | |
| Birth date | ഒക്ടോബർ 18, 1960 വയസ്സ്) |
| Birth place | Sint-Agatha-Berchem, Brussels, Belgium |
| Style | Kickboxing |
| Team | Team Goetz |
| Kickboxing Record | |
| Total fights | 19 |
| Wins | 18 |
| Wins by KO | 18 |
| Losses | 1 |
| Draws | 0 |
| No contests | 0 |
ബെൽജിയൻ അഭിനേതാവും ആയോധന കലാകാരനുമാണ് ഷോൺ-ക്ലോദ് വൻ ദാമ[1]. 1960 ഒക്ടോബർ 18-ന് ബ്രസൽസിൽ ജനിച്ചു. അനേകം ആക്ഷൻ ചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ജീവചരിത്രം
[തിരുത്തുക]കുട്ടിക്കാലം
[തിരുത്തുക]ബ്രസ്സൽസിലാണ് ജീൻ ക്ലോദ് വാൻ ഡാമെയുടെ ജനനം. പത്ത് വയസായപ്പോൾ ആയോധനകല പഠിക്കുവാൻ തുടങ്ങി.[2]
അവലംബം
[തിരുത്തുക]- ↑ http://www.forvo.com/word/jean-claude_van_damme/
- ↑ Belgian Bruiser Muscles Into B-Movie Scene ', John Stanley, San Francisco Chronicle, 2 April 1989
പുറം കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Jean-Claude Van Damme.
- Official site Archived 2010-12-05 at the Wayback Machine (in English)
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഷോൺ-ക്ലോദ് വൻ ദാമ
- Trivia
