ഉള്ളടക്കത്തിലേക്ക് പോവുക

ഗാരി കൂപ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗാരി കൂപ്പർ
മീ‌റ്റ് ജോൺ ഡോ (1941) എന്ന ചലച്ചിത്രത്തിന്റെ പരസ്യചിത്രം
ജനനം
ഫ്രാങ്ക് ജെയിംസ് കൂപ്പർ

(1901-05-07)മേയ് 7, 1901
മരണംമേയ് 13, 1961(1961-05-13) (60 വയസ്സ്)
മരണ കാരണംപ്രോസ്റ്റേറ്റ് അർബുദം
Resting placeസേക്രഡ് ഹാർട്ട് സെമിത്തേരി, സൗത്താംപ്ടൺ, ന്യൂ യോർക്ക്
വിദ്യാഭ്യാസംഡൺസ്റ്റേബിൾ ഗ്രാമർ സ്കൂൾ
ഗല്ലാറ്റിൻ വാലി ഹൈസ്കൂൾ
അൽമ മേറ്റർഗ്രിന്നെൽ കോളേജ്
തൊഴിൽനടൻ
സജീവ കാലം19251960
രാഷ്ട്രീയ പാർട്ടിറിപ്പബ്ലിക്കൻ
ജീവിതപങ്കാളി
(m. 19331961)
കുട്ടികൾമരിയ (ജനനം 1937)

പ്രസിദ്ധനായ യു. എസ്. ചലച്ചിത്രനടൻ ആണ് ഗാരി കൂപ്പർ . ഇദ്ദേഹം അഭിനയിച്ച മികച്ച ചിത്രങ്ങൾ എ ഫെയർ വെൽ റ്റു ആംസ്, ഫോർ ഹൂം ദ ബെൽ ടോൾസ്, സാർജന്റ് യോർക്ക്, ഹൈനൂൺ എന്നിവയാണ്. രണ്ടു തവണ അക്കാദമി അവാർഡ് കരസ്ഥമാക്കി. 1960-ൽ സ്‌പെഷൽ അക്കാദമി അവാർഡും നേടി.


"https://ml.wikipedia.org/w/index.php?title=ഗാരി_കൂപ്പർ&oldid=2786853" എന്ന താളിൽനിന്ന് ശേഖരിച്ചത്