ആർ. എൻ. എ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആർ.എൻ.എ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.ആർ.എൻ.എ

ആർ.എൻ.എ എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന റൈബോന്യൂക്ളിക് ആസിഡ് ജീവകോശങ്ങളുടെ അടിസ്ഥാന ജനിതകഘടകമാണ്. ചില തരം ബാക്ടീരിയ ഡി.എൻ.എ.ക്ക് പകരം ആർ.എൻ.എയെ ജനിതകഘടകമായി ആയി ഉപയോഗിക്കുന്നു. ടി. ആർ.എൻ.എ (tRNA) , എം.ആർ.എൻ.എ (mRNA), ആർ.ആർ.എൻ.എ (rRNA) എന്നീ റൈബോന്യൂക്ളിക് ആസിഡുകളും ഉണ്ട്. ജനിതകപരമായി സവിശേഷ പ്രാധാന്യമുള്ള തന്മാത്രയാണിവ. ജീവപരിണാമത്തിലെ ആർ.എൻ.ഏ വേൾഡ് സങ്കൽപം ഈ തൻമാത്രയുടെ അദ്വിതീയതയെ സൂചിപ്പിക്കുന്നു.

ഘടന[തിരുത്തുക]

ഡി.എൻ.എ.യെ അപേക്ഷിച്ച് ആർ.എൻ.എ.ക്ക് ഇരട്ട ഗോവണിരൂപമില്ല. ഇവയുടെ ഘടനയിൽ ഒറ്റ ഇഴ മാത്രമേ ഉള്ളൂ. അതി സങ്കീർണ്ണമായ ത്രിമാന രൂപങ്ങൾ കൈക്കൊള്ളാൻ ഇതുവഴി ആർ.എൻ.ഏയ്ക്ക് കഴിയുന്നു.

ധർമ്മം[തിരുത്തുക]

വിവിധ തരം ആർ.എൻ.ഏകൾ[തിരുത്തുക]

സന്ദേശവാഹക ആർ.എൻ.ഏ[തിരുത്തുക]

ട്രാൻസ്ഫർ ആർ.എൻ.ഏ[തിരുത്തുക]

റൈബോസോമൽ ആർ.എൻ.ഏ[തിരുത്തുക]

പുറത്തേക്ക് ഉള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആർ._എൻ._എ.&oldid=2816170" എന്ന താളിൽനിന്നു ശേഖരിച്ചത്