കരേര
ദൃശ്യരൂപം
| Subsidiary | |
| വ്യവസായം | Sun glasses |
| സ്ഥാപിതം | 1956 |
| സ്ഥാപകൻ | വിൽഹെലം ആംഗർ |
| ആസ്ഥാനം | , Italy |
| ഉടമസ്ഥൻ | Safilo Group S.p.A. |
| വെബ്സൈറ്റ് | http://www.carreraworld.com |
1956-ൽ സ്ഥാപിതമായ ഒരു സ്പോർട്സ് , സൺഗ്ലാസ് നിർമ്മാണ കമ്പനിയാണ് കരേര.[1] ഓസ്ട്രിയകാരൻ ആയ വിൽഹെലം ആംഗർ ആണ് ഈ കമ്പനിയുടെ സ്ഥാപകൻ . 1999-ൽ കരേര ഇറ്റാലിയൻ കമ്പനിയായ സഫിലോ ഗ്രൂപ്പ് വാങ്ങി, ഇപ്പോൾ കരേരയുടെ ആസ്ഥാനം ഇറ്റലി ആണ് .
അവലംബം
[തിരുത്തുക]- ↑ "Carrera History". Sunglass Shop. Archived from the original on 2009-11-16. Retrieved 2009-11-13.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The Official Site
- Carrera Sunglasses Archived 2011-05-11 at the Wayback Machine
