നടക്കുന്ന മത്സ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കരയിൽ കയറി ഇരിക്കുന്ന മഡ് സ്കിപ്പേർ എന്ന മത്സ്യം

വെള്ളത്തിന്‌ പുറത്തു കരയിൽ നടക്കുന്ന ഒരു കൂട്ടം മീനുകളെ ആണ് നടക്കുന്ന മത്സ്യങ്ങൾ എന്ന് പൊതുവേ വിളിക്കുന്നത്. സഞ്ചാരി മത്സ്യങ്ങൾ എന്നും വിളിക്കുന്നു.

സഞ്ചാര രീതികൾ[തിരുത്തുക]

ഈ വിഭാഗത്തിൽ പെട്ട മീനുകളുടെ സഞ്ചാര രീതികൾ ഒരേ പോലെ അല്ല. മുന്ന് വ്യത്യസ്ത മാർഗഗളിളുടെ ആണ് ഇവയുടെ സഞ്ചാരം. ഒന്ന് ചാടി ചാടി ഉള്ള സഞ്ചാരം ,രണ്ടു പാമ്പിനെ പോലെ ഇഴഞ്ഞു ഉള്ള സഞ്ചാരം , മുന്ന് നാലു ചിറകുകളിൽ എണിറ്റു നാൽകാലികളെ പോലെ ഉള്ള സഞ്ചാരം .[1]

അവലംബം[തിരുത്തുക]

  1. [1] walking fishes
"https://ml.wikipedia.org/w/index.php?title=നടക്കുന്ന_മത്സ്യങ്ങൾ&oldid=1696882" എന്ന താളിൽനിന്നു ശേഖരിച്ചത്