സ്വർണ്ണമത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സ്വർണമത്സ്യം
Goldfish3.jpg
Domesticated
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
C. a. auratus
Trinomial name
Carassius auratus auratus[2]
(Linnaeus, 1758)

മനുഷ്യൻ വളർത്താൻ തുടങ്ങിയ ഏറ്റവും ആദ്യത്തെ വളർത്തു മത്സ്യം ആണ് സ്വർണ മത്സ്യങ്ങൾ. ശുദ്ധജലമത്സ്യം ആയ ഇവ കാർപ്പ് കുടുംബത്തിൽ പെട്ടവയാണ് . ഏഷ്യൻ വംശജർ ആയ ഇവയെ ഏകദേശം ആയിരം വർഷം മുൻപ് ചൈനയിൽ ആണ് ആദ്യം വളർത്താൻ തുടങ്ങിയത്. അതിൽ പിന്നെ കുറയേ ഏറെ സങ്കര ഇനം സ്വർണമത്സ്യം ഉരുത്തിരിഞ്ഞിടുണ്ട്.

വളർത്തുന്ന വിവിധ ഇനം സ്വർണ മത്സ്യങ്ങൾ[തിരുത്തുക]

വേർതിരിച്ചു ഉള്ള നുറ്റാണ്ടുകളുടെ പ്രജനനം കാരണം പല വ്യത്യസ്തങ്ങളായ നിറത്തിൽ ഇന്ന് ഇവയെ കാണാം , ഇവയിൽ ചിലതിനു ഇന്ന് തിരെ സ്വർണ നിറം ഇല്ല. നിറത്തിൽ മാത്രം അല്ല ശരീര ഘടന, ചിറകുകൾ, കണ്ണ് എന്നിവയില്ലും മാറ്റങ്ങൾ കാണണം. ഇതിൽ ചില സ്വർണ മത്സ്യങ്ങൾ ഇപ്പോൾ അക്വേറിയങ്ങളിൽ മാത്രമേ ജീവിക്കാൻ കഴിയു .ചില പ്രധാന ഇനങ്ങൾ ചുവടെ

സാധാരണ സ്വർണ മത്സ്യം ബ്ലാക്ക്‌ മൂർ ബബ്ൽ ഐ
സാധാരണ സ്വർണ മത്സ്യം ഏറ്റവും അടുത്ത സ്വാഭാവിക വർഗ്ഗമായ പ്രഷ്യൻ കാർപ്പുമായി നിറത്തിൽ മാത്രം വത്യാസപ്പെട്ടിരിക്കുന്നു. സാധാരണ സ്വർൺനമത്സ്യം ഓറഞ്ച്, ചുവപ്പ്, സ്വർണ്ണവർണ്ണം, കറുപ്പ്, വെളുപ്പ് അല്ലെങ്കിൽ നാരങ്ങാ മഞ്ഞ എന്നീ നിറങ്ങളിലുണ്ട്. Common goldfish.JPG The ബ്ലാക്ക് മൂർ തുറികണ്ണുകൾ ഉള്ള തരം കറുത്ത നിറമുള്ള ഒരു അലങ്കാരസ്വർണ്ണമത്സ്യ ഇനമാണ്. ഇതിനെ പോപ്പ് ഐ, ടെലിസ്കോപ്പ് ഐ, കുറോ ഡെമെകിൻ (ജാപ്പനീസിൽ) ഡ്രാഗൺ ഐ (ചൈനയിൽ) എന്നൊക്കെ പല പേരുകളും വിളിപ്പേരുകൾ ഉണ്ട്. Black Moor Goldfish.jpg ചെറിയ ഒരു അലങ്കാര സ്വർണമത്സ്യം ഇവയുടെ കണ്ണുകൾ രണ്ടും മുകളിലെക്കായി സ്ഥിതിചെയുന്നു, കണ്ണിന്റെ താഴെ ആകട്ടെ ദ്രാവകം നിറഞ്ഞ രണ്ടു സഞ്ചികളും ഉണ്ട് .. . Bubble Eye goldfish.jpg
ആകാശ കണ്ണൻ കോമെറ്റ് പങ്കവാലൻ
ഫാൻസി സെലസ്റ്റിയൽ ഐ ഗോൾഡ് ഫിഷ് അല്ലെങ്കിൽ ചോറ്റൻ ഗാനിന് ഇരട്ട വാലും ബ്രീഡ് നിർവചിക്കുന്ന ജോഡിയും കൃഷ്ണമണികൾ മുകളിലേയ്ക്ക് ആകാശത്തേക്ക് നോക്കുന്ന, ദൂരദർശിനി കണ്ണുകളുമുണ്ട്.
チョウテンガン.jpg
കോമെറ്റ് അല്ലെങ്കിൽ കോമെറ്റ്-ടെയിൽഡ് ഗോൾഡ്‌ഫിഷ്‌ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും സാധാരണമായ ഫാൻസി ഇനമാണ്. ചെറുതും മെലിഞ്ഞതു ഒഴികെ കോമൺ ഗോൾഡ് ഫിഷിന് സമാനമാണ് ഇത്. പ്രധാനമായും നീളമുള്ളതും അടിഭാഗംവരെ രണ്ടായിപ്പിരിഞ്ഞ വാൽ കൊണ്ട് ഇതിനെ തിരിച്ചറിയപ്പെടുന്നു. Domesticcometgoldfish.jpg The Fantail goldfish is the western form of the Ryukin and possesses an egg-shaped body, a high dorsal fin, a long quadruple caudal fin, and no shoulder hump. Fan tailed goldfish.jpg
സിംഹതലയൻ (goldfish) ഓറാണ്ട Pearlscale
The fancy lionhead has a hood. This fish is the precursor to the ranchu. LionheadGoldfishSideviewRodsan18b.jpg The fancy oranda is characterized by a prominent raspberry-like hood or (also known as wen or headgrowth) that encases the whole head except for the eyes and mouth. OrangeOranda.jpg The fancy pearlscale or chinshurin in Japanese, is spherical-bodied with finnage similar to the fantail. Goldfish Pearl Scale.jpg
Pompom (goldfish) റുയികിൻ Shubunkin
The fancy Pompoms or pompon or hana fusa have bundles of loose fleshy outgrowths between the nostrils, on each side of the head. കുറുകി തടിച്ച ശരിരവും മുതുകത്തു ഒരു പുഞ്ഞയും കാണുന്നു Goldfish Ryukin.jpg Fancy and hardy Japanese Shubunkins (朱文金?) (translated literally as "red brocade") have single tail with nacreous scales, and a pattern known as calico. Clear shubunkin.jpg
ദൂർദർശിനി കണ്ണൻ റാൻചു പാണ്ട മൂർ
The fancy telescope eye or demekin is characterized by its protruding eyes. It is also known as globe eye or dragon eye goldfish. GoldfishDroganeys.jpg ജപ്പാനീസ്‌ റാൻചുവിനു ഒരു മകുടം ഉണ്ട് തലയിൽ ജപ്പാൻകാർ ഇവയെ സ്വർണ മത്സ്യങ്ങളുടെ രാജാവ്‌ എന്ന് വിളിക്കുന്നു Goldfish Ranchu 2.jpg പാണ്ട മൂർനു കറുപ്പും വെളുപും കലർന്ന നിറം ആണ്, തുറിച്ചു നിൽക്കുന്ന കണ്ണുകൾ ആണ് ഇവയ്കും Pandamoor.jpg
തിരശ്ശീല വാലൻ ചിത്രശലഭ വാലൻ (goldfish)
The fancy veiltail is known for its extra-long, flowing double tail. Modern veiltail standards require little or no indentation of the trailing edges of the caudal fins, as in a wedding veil for a bride. Welon (ryba).JPG The Butterfly Tail Moor or Butterfly Telescope is of the telescope-eye lineage, with twin tails best viewed from above. The spread of the caudal fins mimics butterflies underwater. Calico-butterfly-tail-demekin.png

അവലംബം[തിരുത്തുക]

{{subst:Needtrans | pg = സ്വർണമത്സ്യം | Language = മലയാളം | Comments = }} -- Irvin calicut ഇർവിൻ കാലിക്കറ്റ് 20:36, 26 മേയ് 2011 (UTC)

"https://ml.wikipedia.org/w/index.php?title=സ്വർണ്ണമത്സ്യം&oldid=3209433" എന്ന താളിൽനിന്ന് ശേഖരിച്ചത്