പച്ച കാട്ടുകോഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പച്ച കാട്ടുകോഴി
Stavenn Gallus varius 0.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
G. varius
ശാസ്ത്രീയ നാമം
Gallus varius
Shaw, 1798

ജാവൻ കാട്ടുകോഴി എന്ന പേരിലും അറിയപ്പെടുന്ന ഒരു കാട്ടുകോഴിയാണ് പച്ച കാട്ടുകോഴി. ഇവയെ ജാവ , ഇന്തോനേഷ്യ, ബാലി എന്നീ സ്ഥലങ്ങളിലെല്ലാം ദ്വീപുകളിലാണ് കാണപ്പെടുന്നത്. കാട്ടുകോഴികളിൽ വലിപ്പം കുറവുള്ള ഇവ പറക്കാൻ കഴിവുള്ള പക്ഷികളാണ്. ഇവ ഒരു ദ്വീപിൽ നിന്നു മറ്റൊന്നിലേക്ക് പറക്കുന്നത് സാധാരണമാണ്. നന്നായി പറക്കുവാൻ സാധിക്കുന്ന ഏക കാട്ടുകോഴിയും ഇവയാണ്.

പിട

അവലംബം[തിരുത്തുക]

BirdLife International (2004). Gallus varius. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 09 May 2006.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പച്ച_കാട്ടുകോഴി&oldid=2684517" എന്ന താളിൽനിന്ന് ശേഖരിച്ചത്