കാട്ടുകോഴി (വിവക്ഷകൾ)
ദൃശ്യരൂപം
കാട്ടുകോഴി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- കാട്ടുകോഴി (ജനുസ്സ്) - കോഴി വർഗത്തിൽപ്പെട്ട കാട്ടുപക്ഷികൾ
- പച്ച കാട്ടുകോഴി - ജാവ , ഇന്തോനേഷ്യ, ബാലി എന്നീ സ്ഥലങ്ങളിൾ കാണുന്ന കാട്ടുകോഴി
- ചാര കാട്ടുകോഴി - കേരളത്തിലും ദക്ഷിണേന്ത്യയിൽ കാണപ്പെടുന്ന കാട്ടുകോഴി
- ചുവന്ന കാട്ടുകോഴി - ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന കാട്ടുകോഴി
- ശ്രീലങ്കൻ കാട്ടുകോഴി - ശ്രീലങ്കയിൽ മാത്രം കാണപ്പെടുന്ന ഒരിനം കാട്ടുകോഴി