പ്രോസ്‌വെറ്റ പബ്ലിഷിങ് ഹൗസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രോസ്‌വെറ്റ പബ്ലിഷിങ് ഹൗസ്
Status പ്രവർത്തനക്ഷമം
സ്ഥാപിതം ഫെബ്രുവരി 15, 1945 -
സ്വരാജ്യം ബൾഗേറിയ
ആസ്ഥാനം 1618 Sofia ,Ovcha Kupel District , ബൾഗേറിയ
Publication types പാഠ പുസ്തകങ്ങൾ, ടെക്സ്റ്റ് ബുക്കുകൾ, അധ്യാപന സഹായ പുസ്തകങ്ങൾ, ചിത്രരചന-ചിത്രകഥ പുസ്തകങ്ങൾ
ഒഫീഷ്യൽ വെബ്‌സൈറ്റ് http://www.prosveta.bg

ബൾഗേറിയയിലെ ഒരു ഗവർമെന്റ് പുസ്തകപ്രസിദ്ധീകരണ സ്ഥാപനമാണ് പ്രോസ്‌വെറ്റ പബ്ലിഷിങ് ഹൗസ്. ഫെബ്രുവരി 15, 1945 ന് ബൾഗേറിയൻ ഭരണാധികാരിയുടെ പ്രതേക ഉത്തരവ് പ്രകാരം നിലവിൽ വന്ന ഈ സ്ഥാപനം ഇതിനോടകം 200 കോടിയിൽ അധികം പുസ്തകങ്ങൾ അച്ചടിച്ച് കഴിഞ്ഞു , മുഖ്യമായും പ്രസീദ്ധീകരിക്കുന്നത് സ്കൂളുകൾക്കും കോളേജുകൾക്കും വേണ്ട പാഠ പുസ്തകങ്ങൾ ആണ് , ടെക്സ്റ്റ് ബുക്കുകൾ , അധ്യാപന സഹായ പുസ്തകങ്ങൾ , നോട്ട്ബുക്കുകൾ , ചിത്രരചന പുസ്തകങ്ങൾ എന്നിവയാണ്. [1]

നിലവിൽ[തിരുത്തുക]

ഇന്ന് രൂപം കൊണ്ട സമയത്തിൽ നിന്നും വ്യത്യസ്തമായി രണ്ടു വയസു മുതൽ ആറു വയസുവരെ ഉള്ള കുട്ടികൾക്കായി ചിത്രകഥ പുസ്തകങ്ങളും നിരവധി സയൻസ് , സാങ്കല്പിക കഥ പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നു .

അവലംബം[തിരുത്തുക]

  1. "History" (ഭാഷ: Bulgarian). Prosveta Publishing House. ശേഖരിച്ചത് 3 January 2013.CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]