ഏഷ്യൻ ദിനോസറുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് ഏഷ്യയിൽ നിന്നും ഫോസ്സിലുകൾ കണ്ടു കിട്ടിയിട്ടുള്ള ദിനോസറുകളുടെ പട്ടികയാണ്. മിസോസോയിക് കാലഘട്ടത്തിന്റെ ഭൂരിഭാഗവും ഇന്ത്യൻ ഉപഭൂഖണ്ഡം ഏഷ്യയുടെ ഭാഗം അല്ലാത്തതുകൊണ്ട് ഇന്ത്യൻ ഭൂഖണ്ഡത്തിൽ നിന്നുമുള്ള ദിനോസറുകളെ ഈ പട്ടികയിൽ ഉൽപെടുത്തിയിട്ടില്ല. ഇന്ത്യൻ ഉപഭൂഖണ്ഡമൊഴികെയുള്ള മറ്റു ഏഷ്യൻ ഭൂപ്രദേശങ്ങളിൽ നിന്നും കിട്ടിയ ദിനോസർ ഫോസ്സിലുകളുടെ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. മറ്റു വൻകരകളെ അപേക്ഷിച്ച് എറ്റവും കുടുതൽ ദിനോസറുകളെ കണ്ടു കിട്ടിയിട്ടുള്ളത് ഏഷ്യയിൽ നിന്നുമാണ്.

ഏഷ്യൻ ദിനോസർ പട്ടിക[തിരുത്തുക]

ഇംഗ്ലീഷ് പേര് മലയാളം പേര് ചിത്രം ജീവിച്ച കാലം ആഹാര രീതി[1] കുറിപ്പ്
Abrosaurus അബ്രോസോറസ് Abrosaurus2.jpg ജുറാസ്സിക്‌ സസ്യഭോജി മറ്റു സോറാപോഡകളെ അപേക്ഷിച്ച് വളരെ ചെറുത്
Achillobator അക്കീലോബറ്റോർ Achillobator small.jpg ക്രിറ്റേഷ്യസ് മാംസഭോജി ഡ്രോമയിയോസോറിഡകളിൽ വെച്ച് വലിയ ഇനം
Adasaurus അഡസോറസ് Adasaurus mongoliensis2 copia.jpg ക്രിറ്റേഷ്യസ് മാംസഭോജി
Agilisaurus ആജിലിസോറസ് Agilisaurus2.jpg ജുറാസ്സിക്‌ സസ്യഭോജി
Airakoraptor ഐരകൊറപ്റ്റർ ക്രിറ്റേഷ്യസ് മാംസഭോജി
Albalophosaurus ആൽബലോഫോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Albinykus ആൽബിനിക്കൂസ് ക്രിറ്റേഷ്യസ് മാംസഭോജി
Alectrosaurus അലെക്ട്രോസോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Alioramus അലിയോറേമസ് ക്രിറ്റേഷ്യസ് മാംസഭോജി
Altirhinus അൽറ്റെറൈനസ് ക്രിറ്റേഷ്യസ് സസ്യഭോജി
Alxasaurus ആൽഷാസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Amtocephale അംറ്റോസെഫേലി[2] ക്രിറ്റേഷ്യസ് സസ്യഭോജി
Amtosaurus അംറ്റോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി തലയോട്ടിയുടെ ചില ഭാഗങ്ങൾ മാത്രമേ അടിസ്ഥാനം ആക്കി.
Amurosaurus അമ്യുറോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Anchiornis ആങ്കിയോർനിസ് ജുറാസ്സിക് മാംസഭോജി ഇന്ന് വരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും ഭാരം കുറഞ്ഞ ദിനോസർ
Anserimimus ആൻസെരിമൈമസ് ക്രിറ്റേഷ്യസ് മിശ്രഭോജി
Aralosaurus അറാളോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Archaeoceratops ആർക്കിയോസെറാടോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Archaeornithoides ആർക്കിയോനിത്തോയ്ഡീസ് ക്രിറ്റേഷ്യസ് മാംസഭോജി
Archaeornithomimus ആർക്കിയോനിത്തോമൈമസ് ക്രിറ്റേഷ്യസ് മിശ്രഭോജി
Arkharavia അർക്കാരാവിയ ക്രിറ്റേഷ്യസ് സസ്യഭോജി
Arstanosaurus ആഴ്സ്റ്റാനോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Asiaceratops ഏഷ്യാസെറടോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Asiamericana ഏഷ്യാമേരിക്കാന ക്രിറ്റേഷ്യസ് മാംസഭോജി
Asiatosaurus ഏഷ്യാറ്റോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Auroraceratops അറോറാസെറടോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Avimimus ഏവിമൈമസ് ക്രിറ്റേഷ്യസ് മിശ്രഭോജി
Bactrosaurus ബാക്ട്രോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി ഈ ദിനോസറിന് വിവിധ തരം ട്യൂമറുകൾ ഉണ്ടായിരുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
Bagaceratops ബാഗസെറടോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Bagaraatan ബാഗരാറ്റാൻ ക്രിറ്റേഷ്യസ് മാംസഭോജി
Bainoceratops ബൈനോസെറടോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Bakesaurus ബാകേസോറസ് ക്രിറ്റേഷ്യസ് വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല കുടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല
Balochisaurus ബലൂചിസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Banji ബാൻജി ക്രിറ്റേഷ്യസ് മിശ്രഭോജി
Baotianmansaurus ബാവോറ്റിയാൻമാൻസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Barsboldia ബാഴ്സ്ബോൾഡീയ ക്രിറ്റേഷ്യസ് സസ്യഭോജി
Beipiaosaurus ബേപ്യൗസോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Beishanlong ബേയ്ഷാൻലോങ് ക്രിറ്റേഷ്യസ് മിശ്രഭോജി
Bellusaurus ബെല്ല്യുസോറസ് ജുറാസ്സിക്‌ സസ്യഭോജി
Bienosaurus ബിയെനോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Bissektipelta ബിഷെക്റ്റിപെൽറ്റ ക്രിറ്റേഷ്യസ് സസ്യഭോജി
Bolong ബോലോങ് ക്രിറ്റേഷ്യസ് സസ്യഭോജി
Borealosaurus ബോറീയലോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Borogovia ബോറോഗോവിയ ക്രിറ്റേഷ്യസ് മാംസഭോജി ഒരു ജോഡി കാലുകളുടെ എല്ലുകൾ മാത്രമേ അടിസ്ഥാനം ആക്കി.
Breviceratops ബ്രെവിസെറടോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി പ്രായപൂർത്തി ആവാത്ത സ്പെസിമെൻ.
Brohisaurus ബ്രോഹിസോറസ് ജുറാസ്സിക്‌ സസ്യഭോജി ടാക്സോണമി നിലനിൽക്കുമോ എന്ന് ഉറപ്പില്ല.
Byronosaurus ബൈറണോസോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Caenagnathasia സീനനത്തേസിയ ക്രിറ്റേഷ്യസ് മിശ്രഭോജി
Caudipteryx കോഡിപ്റ്റെറിക്സ് ക്രിറ്റേഷ്യസ് മിശ്രഭോജി പക്ഷി ആണോ എന്ന് സംശയിക്കപെടുന്ന ദിനോസർ.
Ceratonykus സെറാട്ടണിക്കൂസ് ക്രിറ്റേഷ്യസ് മിശ്രഭോജി
Changchunsaurus ചാങ്ചുൻസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Changdusaurus ചങ്ദുസോറസ് ജുറാസ്സിക്‌ സസ്യഭോജി വ്യക്തമായി ഇത് വരെ വർഗ്ഗികരിച്ചിടില്ല.
Chaoyangsaurus ചൗയാങ്സോറസ് ജുറാസ്സിക്‌ സസ്യഭോജി
Charonosaurus ക്യാറനോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Chialingosaurus ജിയാലിങ്കസോറസ് ജുറാസ്സിക്‌ സസ്യഭോജി
Chiayusaurus ചിയായുസോറസ് ജുറാസ്സിക്‌ സസ്യഭോജി
Chilantaisaurus ചിലാന്റൈസോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Chingkankousaurus ചിങ്കാങ്ഗസോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Chinshakiangosaurus ജിങ്ഷാക്കിയാങ്ങോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Chuandongocoelurus ഷുവാങ്ടോങ്ഗോസിലറസ് ജുറാസ്സിക്‌ മാംസഭോജി
Chuanjiesaurus ഷുവാങ്ജീസോറസ് ജുറാസ്സിക്‌ സസ്യഭോജി
Chungkingosaurus ഷുങ്ചിങ്ങോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Chuxiongosaurus ഷുക്സിങ്ങോസോറസ് ജുറാസ്സിക്‌ മിശ്രഭോജി
Citipati സിറ്റിപാറ്റി ക്രിറ്റേഷ്യസ് മിശ്രഭോജി
Conchoraptor കോൺകോറാപ്റ്റോർ ക്രിറ്റേഷ്യസ് മാംസഭോജി
Crichtonsaurus ക്രൈറ്റൻസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Cryptovolans ക്രിപ്റ്റോവലൻസ് ക്രിറ്റേഷ്യസ് മാംസഭോജി മൈക്രോറാപ്റ്ററിന്റെ പര്യായം
Daanosaurus ദാനോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Dachongosaurus ദാക്കോൻഗോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Damalasaurus ദമാലാസോറസ് ജുറാസ്സിക്‌ സസ്യഭോജി
Dashanpusaurus ഡഷാൻപുസോറസ് ജുറാസ്സിക്‌ സസ്യഭോജി
Datousaurus ഡാത്തോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Daxiatitan ഡാക്സിയടൈറ്റൻ ക്രിറ്റേഷ്യസ് സസ്യഭോജി
Deinocheirus ഡൈനോകൈറസ് ക്രിറ്റേഷ്യസ് മാംസഭോജി
Dilong ഡിലോങ്ങ്‌ ക്രിറ്റേഷ്യസ് മാംസഭോജി
Dilophosaurus ഡൈലോഫസോറസ് ജുറാസ്സിക്‌ മാംസഭോജി
Dongbeititan ഡോങ്ബിടൈറ്റൻ ക്രിറ്റേഷ്യസ് സസ്യഭോജി
Dongyangosaurus ഡൊങ്യാങ്ഗോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Elmisaurus എൽമിസോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Enigmosaurus എനിഗ്മോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Eomamenchisaurus ഇയോമാമുൻച്ചിസോറസ് ജുറാസ്സിക്‌ സസ്യഭോജി
Epidendrosaurus എപിഡെൻഡ്രോസോറസ് ജുറാസ്സിക്‌ മാംസഭോജി Synonyms for Scansoriopteryx
Epidexipteryx എപിഡെക്സിപ്റ്റെറിക്സ് ജുറാസ്സിക്‌ മാംസഭോജി
Equijubus ഈക്വീജൂബസ് ക്രിറ്റേഷ്യസ് സസ്യഭോജി
Erketu എർക്കീറ്റു ക്രിറ്റേഷ്യസ് സസ്യഭോജി
Erliansaurus എർലിയാൻസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Erlikosaurus എർലിക്കോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Eshanosaurus ഈഷാനോസോറസ് ജുറാസ്സിക്‌ സസ്യഭോജി ഒരു ഭാഗികമായ കീഴ് താടി എല്ല് മാത്രമേ ഫോസ്സിൽ ആയി ലഭിച്ചിട്ടുള്ളൂ.
Eugongbusaurus യൂഗോങ്ബുസോറസ് ജുറാസ്സിക്‌ സസ്യഭോജി
Euhelopus യൂഹെലപ്പസ് ക്രിറ്റേഷ്യസ് സസ്യഭോജി
Ferganasaurus ഫെർഗാനാസോറസ് ജുറാസ്സിക്‌ സസ്യഭോജി
Ferganocephale ഫെർഗാനാസെഫേലി ജുറാസ്സിക്‌ സസ്യഭോജി
Fukuiraptor ഫുക്കുയിറാപ്റ്റോർ ക്രിറ്റേഷ്യസ് മാംസഭോജി
Fukuisaurus ഫുക്കുയിസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Fukuititan ഫുക്കുയിറ്റൈറ്റൻ ക്രിറ്റേഷ്യസ് സസ്യഭോജി
Fulengia ഫുലെൻജിയ ജുറാസ്സിക്‌ സസ്യഭോജി
Fusuisaurus ഫുസൂയിസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Futabasaurus ഫുത്താബാസോറസ് ക്രിറ്റേഷ്യസ് മാംസഭോജി സമുദ്ര ഉരഗത്തിനെ കുറിച്ച് അറിയാൻ, ഫുത്താബാസോറസ് എന്ന താൾ കാണുക.
Gadolosaurus ഗാഡുലോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Gallimimus ഗാളിമൈമസ് ക്രിറ്റേഷ്യസ് മിശ്രഭോജി
Garudimimus ഗരൂഡിമൈമസ് ക്രിറ്റേഷ്യസ് മിശ്രഭോജി
Gasosaurus ഗ്യാസസോറസ് ജുറാസ്സിക്‌ മാംസഭോജി
Gigantoraptor ജിഗാനോട്ടറാപ്റ്റോർ ക്രിറ്റേഷ്യസ് മിശ്രഭോജി
Gigantspinosaurus ജിഗന്റ്സ്പൈനോസോറസ്‌ ജുറാസ്സിക്‌ സസ്യഭോജി
Gilmoreosaurus ഗിൽമോറൈസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Gobiceratops ഗോബിസെററ്റോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Gobisaurus ഗോബിസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Gobititan ഗോബിടൈറ്റൻ ക്രിറ്റേഷ്യസ് സസ്യഭോജി
Gongbusaurus ഗോങ്ബുസോറസ് ജുറാസ്സിക്‌ സസ്യഭോജി
Gongxianosaurus ഗൂങ്ഷിയാൻഓസോറസ് ജുറാസ്സിക്‌ സസ്യഭോജി
Goyocephale ഗോയോസെഫലി ക്രിറ്റേഷ്യസ് സസ്യഭോജി/
മിശ്രഭോജി
Graciliceratops ഗ്രസിലിസെററ്റോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Graciliraptor ഗ്രസിലിറാപ്റ്റർ ക്രിറ്റേഷ്യസ് മാംസഭോജി
Guanlong ഗ്വാൻലോങ് ജുറാസ്സിക്‌ മാംസഭോജി
Gyposaurus ഗയ്പോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Hanwulosaurus ഹാൻവേലോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Haplocheirus ഹാപ്ലോചൈരുസ് ജുറാസ്സിക്‌ മാംസഭോജി
Harpymimus ഹാർപ്പിമൈമസ് ക്രിറ്റേഷ്യസ് സസ്യഭോജി
Haya ഹയാ ക്രിറ്റേഷ്യസ് സസ്യഭോജി/
മിശ്രഭോജി
Heilongjiangosaurus ഹൈലോങ്ങ്ജിഅൻഗോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Heishansaurus ഹൈഷാൻസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Helioceratops ഹീലിയോസെറടോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Hexinlusaurus ഹിഷിൻലൂസോറസ് ജുറാസ്സിക്‌ സസ്യഭോജി
Heyuannia ഹേയ്യുഅനിയ ക്രിറ്റേഷ്യസ് മാംസഭോജി
Hironosaurus ഹിറോണോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Hisanohamasaurus ഹിഷനോഹമസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Homalocephale ഹോമാലോസെഫേലി ക്രിറ്റേഷ്യസ് സസ്യഭോജി/
മിശ്രഭോജി
Hongshanosaurus സീറ്റെക്കാസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി —Synonyms for Psittacosaurus
Huabeisaurus ഹുവാബിസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Huanghetitan ഹുവാങ്ഹിടൈറ്റൻ ക്രിറ്റേഷ്യസ് സസ്യഭോജി
Huaxiagnathus ഹുവാസീഅഗ്നത്സ് ക്രിറ്റേഷ്യസ് മാംസഭോജി
Huayangosaurus ഹ്വയാങ്ഓസോറസ് ജുറാസ്സിക്‌ സസ്യഭോജി
Hudiesaurus ഹുഡിസോറസ് ജുറാസ്സിക്‌ സസ്യഭോജി
Hulsanpes ഹുൾസാൻപേസ് ക്രിറ്റേഷ്യസ് മാംസഭോജി
Ichthyovenator ഇക്ത്യോവെനേറ്റർ ക്രിറ്റേഷ്യസ് മാംസഭോജി
Incisivosaurus ഇൻസിസിവോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി/
മിശ്രഭോജി
Isanosaurus ഇസാനോസോറസ് ട്രയാസ്സിക് സസ്യഭോജി A very early dinosaur
Itemirus ഇട്ടിമിറസ് ക്രിറ്റേഷ്യസ് മാംസഭോജി
Jaxartosaurus ജാക്സർട്ടോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Jeholosaurus ജഹോയ്ലോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Jiangjunosaurus ജിയങ്ജുനോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Jiangshanosaurus ജീആങ്ഷാൻനോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Jinfengopteryx ജിൻഫെങ്യോപ്പ്റ്റെറിക്സ് ജുറാസ്സിക്‌/ക്രിറ്റേഷ്യസ് മിശ്രഭോജി
Jingshanosaurus ജുറാസ്സിക്‌ സസ്യഭോജി
Jintasaurus ജിൻറ്റാസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Jinzhousaurus ക്രിറ്റേഷ്യസ് സസ്യഭോജി
Jiutaisaurus ജിയൂറ്റിസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Kagasaurus കാങ്കസോറസ് ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Kaijiangosaurus കൈജിയാങ്ങോസോറസ് ജുറാസ്സിക്‌ മാംസഭോജി
Katsuyamasaurus കട്ട്സുയമസോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Kelmayisaurus കേൽമേയ്സോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Kerberosaurus കെർബെറോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Khaan ഖാൻ ക്രിറ്റേഷ്യസ് മാംസഭോജി/
മിശ്രഭോജി
Khetranisaurus കീട്രാനിസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Kileskus ക്യലെസ്കുസ്സ് ജുറാസ്സിക്‌ മാംസഭോജി
Kinnareemimus ക്രിറ്റേഷ്യസ് മിശ്രഭോജി
Klamelisaurus ക്ലാംയേലിസോറസ് ജുറാസ്സിക്‌ സസ്യഭോജി
Kol കോൽ ക്രിറ്റേഷ്യസ് മാംസഭോജി
Koreaceratops കൊറിയസെററ്റോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Koreanosaurus കൊറിയനോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Koreanosaurus കൊറിയനോസോറസ് ക്രിറ്റേഷ്യസ് മാംസഭോജി?
Kulceratops ക്രിറ്റേഷ്യസ് സസ്യഭോജി
Kunmingosaurus കുൻമിങ്ങോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Kuszholia കുസ്സോയലിയഹ് ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Lamaceratops ലാമസെററ്റോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Lancanjiangosaurus ജുറാസ്സിക്‌ സസ്യഭോജി
Lanzhousaurus ലാൻസൂസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Leshansaurus ലീഷാൻസോറസ് ജുറാസ്സിക്‌ മാംസഭോജി
Levnesovia ലെവ്നെഹ്സോവിയ ക്രിറ്റേഷ്യസ് സസ്യഭോജി
Liaoceratops ലിയോസെറടോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Liaoningosaurus ക്രിറ്റേഷ്യസ് സസ്യഭോജി Smallest known ankylosaur
Limusaurus ലേമൂസോറസ് ജുറാസ്സിക്‌ സസ്യഭോജി
Linhenykus ക്രിറ്റേഷ്യസ് മാംസഭോജി
Linheraptor ലിൻഹെഹ്റാപ്റ്റർ ക്രിറ്റേഷ്യസ് മാംസഭോജി
Linhevenator ലിൻഹേവെനേറ്റർ ക്രിറ്റേഷ്യസ് മാംസഭോജി
Liubangosaurus ലീയുബാംഗോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Luanchuanraptor ക്രിറ്റേഷ്യസ് മാംസഭോജി
Lufengosaurus ജുറാസ്സിക്‌ സസ്യഭോജി
Lukousaurus ലൂക്കോസോറസ് ജുറാസ്സിക്‌ മാംസഭോജി ആദിമ മുതലവർഗ്ഗം ആവാനും സാധ്യത ഉണ്ട്
Luoyanggia ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Machairasaurus ക്രിറ്റേഷ്യസ് മിശ്രഭോജി
Magnirostris മാഗ്നിറോസ്ട്രിസ് ക്രിറ്റേഷ്യസ് സസ്യഭോജി
Mahakala ക്രിറ്റേഷ്യസ് മാംസഭോജി
Maleevus മാലീവൂസ് ക്രിറ്റേഷ്യസ് സസ്യഭോജി
Mamenchisaurus മാമുൻച്ചിസോറസ് ജുറാസ്സിക്‌ സസ്യഭോജി
Mandschurosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Marisaurus മാരിസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Megacervixosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Mei മേയി ക്രിറ്റേഷ്യസ് മാംസഭോജി
Microceratus മൈക്രോസെറാറ്റസ് ക്രിറ്റേഷ്യസ് സസ്യഭോജി
Microdontosaurus (തിരിച്ചറിഞ്ഞിട്ടില്ല) സസ്യഭോജി Dating dubious
Microhadrosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Micropachycephalosaurus മൈക്രോപാച്ചിസെഫലോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Microraptor മൈക്രോറാപ്റ്റർ ക്രിറ്റേഷ്യസ് മാംസഭോജി
Mifunesaurus ക്രിറ്റേഷ്യസ് മാംസഭോജി
Minotaurasaurus മിനോയിടോറാസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Mongolosaurus മംഗോളോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Monkonosaurus ജുറാസ്സിക്‌ സസ്യഭോജി
Monolophosaurus മോണോലോഫോസോറസ് ജുറാസ്സിക്‌ മാംസഭോജി
Mononykus മോനോൺക്ക്‌സ് ക്രിറ്റേഷ്യസ് മാംസഭോജി
Nanningosaurus നാൻനിങ്ങ്സോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Nanshiungosaurus ക്രിറ്റേഷ്യസ് മാംസഭോജി
Nanyangosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Neimongosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Nemegtomaia നെമേഗ്ടോമയ്യ ക്രിറ്റേഷ്യസ് മാംസഭോജി/മിശ്രഭോജി
Nemegtosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Ngexisaurus ജുറാസ്സിക്‌ മാംസഭോജി
Nipponosaurus നിപ്പണൊസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Nomingia ക്രിറ്റേഷ്യസ് മാംസഭോജി/
മിശ്രഭോജി
Nurosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Olorotitan ക്രിറ്റേഷ്യസ് സസ്യഭോജി
Omeisaurus ജുറാസ്സിക്‌ സസ്യഭോജി
Opisthocoelicaudia ക്രിറ്റേഷ്യസ് സസ്യഭോജി
Oshanosaurus ജുറാസ്സിക്‌ സസ്യഭോജി
Otogosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Oviraptor ക്രിറ്റേഷ്യസ് മിശ്രഭോജി
Pakisaurus പാക്കിസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Parvicursor ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Pedopenna പെഡോപെന്ന ജുറാസ്സിക്‌ (തിരിച്ചറിഞ്ഞിട്ടില്ല)
Peishansaurus ക്രിറ്റേഷ്യസ് സസ്യഭോജി
Penelopognathus ക്രിറ്റേഷ്യസ് സസ്യഭോജി
Phaedrolosaurus ക്രിറ്റേഷ്യസ് മാംസഭോജി
Phuwiangosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Pinacosaurus പിൻഹ്കോയിസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Platyceratops ക്രിറ്റേഷ്യസ് സസ്യഭോജി
Prenocephale ക്രിറ്റേഷ്യസ് സസ്യഭോജി/
മിശ്രഭോജി
Probactrosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Prodeinodon ക്രിറ്റേഷ്യസ് മാംസഭോജി Dubious, see article
Protarchaeopteryx ക്രിറ്റേഷ്യസ് സസ്യഭോജി/
മിശ്രഭോജി
Protoceratops പ്രോട്ടോസെററ്റോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Protognathosaurus ജുറാസ്സിക്‌ സസ്യഭോജി
Psittacosaurus സീറ്റെക്കാസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Pukyongosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Qiaowanlong ക്രിറ്റേഷ്യസ് സസ്യഭോജി
Qingxiusaurus ക്രിറ്റേഷ്യസ് സസ്യഭോജി
Qinlingosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Qiupalong ക്രിറ്റേഷ്യസ് മിശ്രഭോജി
Quaesitosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Raptorex റാപ്റ്റോറെക്സ് ക്രിറ്റേഷ്യസ് മാംസഭോജി
Ratchasimasaurus ക്രിറ്റേഷ്യസ് സസ്യഭോജി
Rinchenia ക്രിറ്റേഷ്യസ് മിശ്രഭോജി
Ruyangosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Sahaliyania ക്രിറ്റേഷ്യസ് സസ്യഭോജി
Saichania സായിച്ചനിയ ക്രിറ്റേഷ്യസ് സസ്യഭോജി
Sanchusaurus ക്രിറ്റേഷ്യസ് സസ്യഭോജി May be synonymous with Gallimimus.
Sangonghesaurus ജുറാസ്സിക്‌/
ക്രിറ്റേഷ്യസ്
സസ്യഭോജി
Sanpasaurus ജുറാസ്സിക്‌ സസ്യഭോജി Dubious, see article
Saurolophus ക്രിറ്റേഷ്യസ് സസ്യഭോജി
Sauroplites ക്രിറ്റേഷ്യസ് സസ്യഭോജി
Saurornithoides ക്രിറ്റേഷ്യസ് മാംസഭോജി May be a junor synonym of Troodon.
Scansoriopteryx സ്‌കാൻസോർയിയോപ്റ്റെറിക്സ് ജുറാസ്സിക്‌/
ക്രിറ്റേഷ്യസ്
(തിരിച്ചറിഞ്ഞിട്ടില്ല)
Segnosaurus സെഗ്‌നോസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി/
മിശ്രഭോജി
Shamosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Shanag ക്രിറ്റേഷ്യസ് മാംസഭോജി
Shantungosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Shanweiniao ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Shanxia ക്രിറ്റേഷ്യസ് സസ്യഭോജി
Shanyangosaurus ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Shaochilong ക്രിറ്റേഷ്യസ് മാംസഭോജി
Shenzhousaurus ക്രിറ്റേഷ്യസ് സസ്യഭോജി
Shidaisaurus ജുറാസ്സിക്‌ (തിരിച്ചറിഞ്ഞിട്ടില്ല)
Shixinggia ക്രിറ്റേഷ്യസ് മാംസഭോജി/
മിശ്രഭോജി
Shuangmiaosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Shunosaurus ജുറാസ്സിക്‌ സസ്യഭോജി
Shuvuuia ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Siamodon ക്രിറ്റേഷ്യസ് സസ്യഭോജി
Siamosaurus ക്രിറ്റേഷ്യസ് മാംസഭോജി
Siamotyrannus ക്രിറ്റേഷ്യസ് മാംസഭോജി
Siluosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Similicaudipteryx ക്രിറ്റേഷ്യസ് മിശ്രഭോജി
Sinocalliopteryx ക്രിറ്റേഷ്യസ് മാംസഭോജി
Sinoceratops സിനോസെററ്റോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Sinocoelurus ജുറാസ്സിക്‌ മാംസഭോജി
Sinopliosaurus ക്രിറ്റേഷ്യസ് മാംസഭോജി
Sinornithoides ക്രിറ്റേഷ്യസ് മാംസഭോജി
Sinornithomimus ക്രിറ്റേഷ്യസ് സസ്യഭോജി
Sinornithosaurus ക്രിറ്റേഷ്യസ് മാംസഭോജി
Sinosauropteryx ക്രിറ്റേഷ്യസ് മാംസഭോജി
Sinosaurus ട്രയാസ്സിക്/ജുറാസ്സിക്‌ മാംസഭോജി
Sinovenator ക്രിറ്റേഷ്യസ് മാംസഭോജി
Sinraptor ജുറാസ്സിക്‌ മാംസഭോജി
Sinusonasus ക്രിറ്റേഷ്യസ് മാംസഭോജി
Sinotyrannus ക്രിറ്റേഷ്യസ് മാംസഭോജി
Sonidosaurus ക്രിറ്റേഷ്യസ് സസ്യഭോജി
SPS 100/44 ക്രിറ്റേഷ്യസ് മാംസഭോജി/
മിശ്രഭോജി
Stegosaurides ക്രിറ്റേഷ്യസ് സസ്യഭോജി
Sugiyamasaurus ക്രിറ്റേഷ്യസ് സസ്യഭോജി
Sulaimanisaurus സുലൈമാനിസോറസ് ക്രിറ്റേഷ്യസ് സസ്യഭോജി
Suzhousaurus ക്രിറ്റേഷ്യസ് സസ്യഭോജി
Szechuanoraptor ജുറാസ്സിക്‌ സസ്യഭോജി
Szechuanosaurus ജുറാസ്സിക്‌ മാംസഭോജി
Talarurus ക്രിറ്റേഷ്യസ് സസ്യഭോജി
Tangvayosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Tanius ക്രിറ്റേഷ്യസ് സസ്യഭോജി
Tarbosaurus ടർബോസോറസ് ക്രിറ്റേഷ്യസ് മാംസഭോജി
Tarchia ടാർചിയ ക്രിറ്റേഷ്യസ് സസ്യഭോജി
Tatisaurus ജുറാസ്സിക്‌ സസ്യഭോജി
Therizinosaurus ക്രിറ്റേഷ്യസ് സസ്യഭോജി Had huge claws
Tianchisaurus ജുറാസ്സിക്‌ സസ്യഭോജി
Tianyulong ക്രിറ്റേഷ്യസ് സസ്യഭോജി
Tianyuraptor ക്രിറ്റേഷ്യസ് മാംസഭോജി
Tianzhenosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Tienshanosaurus ജുറാസ്സിക്‌ സസ്യഭോജി
Tochisaurus ടോച്ചിസോറസ് ക്രിറ്റേഷ്യസ് മിശ്രഭോജി
Tonganosaurus ജുറാസ്സിക്‌ സസ്യഭോജി
Tonouchisaurus ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Troodon ക്രിറ്റേഷ്യസ് മിശ്രഭോജി Known from several teeth, that were found in Siberia.
Tsaagan ക്രിറ്റേഷ്യസ് മാംസഭോജി
Tsagantegia ക്രിറ്റേഷ്യസ് സസ്യഭോജി
Tsintaosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Tsuchikurasaurus ക്രിറ്റേഷ്യസ് മാംസഭോജി
Tugulusaurus ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Tuojiangosaurus ജുറാസ്സിക്‌ സസ്യഭോജി
Turanoceratops റ്റുറാനോസെററ്റോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി First ceratopsid found outside North America (though ceratopsians are known from elsewhere)
Tylocephale ക്രിറ്റേഷ്യസ് സസ്യഭോജി
Udanoceratops ഉഡാനോസെററ്റോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Ultrasaurus ക്രിറ്റേഷ്യസ് സസ്യഭോജി Dubious, see article
Urbacodon ക്രിറ്റേഷ്യസ് മാംസഭോജി
Velociraptor വെലോസിറാപ്റ്റർ ക്രിറ്റേഷ്യസ് മാംസഭോജി Feathered
Vitakridrinda ക്രിറ്റേഷ്യസ് മാംസഭോജി
Wakinosaurus ക്രിറ്റേഷ്യസ് മാംസഭോജി
Wannanosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Wuerhosaurus ക്രിറ്റേഷ്യസ് സസ്യഭോജി Stegosaurid that lived during the Cretaceous
Wulagasaurus ക്രിറ്റേഷ്യസ് സസ്യഭോജി
Xianshanosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Xiaosaurus ജുറാസ്സിക്‌ സസ്യഭോജി
Xiaotingia ക്സിയടിൻഗിയ ജുറാസ്സിക്‌ മാംസഭോജി
Xinjiangovenator ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Xiongguanlong ക്രിറ്റേഷ്യസ് മാംസഭോജി
Xixianykus ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Xixiasaurus ക്രിറ്റേഷ്യസ് മാംസഭോജി
Xixiposaurus സിസിപോസോറസ് ജുറാസ്സിക്‌ മിശ്രഭോജി
Xuanhanosaurus ഷ്വാൻഹാനോഹ്സോറസ് ജുറാസ്സിക്‌ മാംസഭോജി
Xuanhuaceratops സവാന്ഹാസെററ്റോപ്സ് ജുറാസ്സിക്‌ സസ്യഭോജി
Xuwulong ക്രിറ്റേഷ്യസ് സസ്യഭോജി
Yamaceratops യാമസെററ്റോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Yandangornis ക്രിറ്റേഷ്യസ് മാംസഭോജി
Yandusaurus ജുറാസ്സിക്‌ സസ്യഭോജി
Yangchuanosaurus യാങ്ചവാനോസോറസ് ജുറാസ്സിക്‌ മാംസഭോജി
Yibinosaurus ജുറാസ്സിക്‌ സസ്യഭോജി
Yimenosaurus ജുറാസ്സിക്‌ സസ്യഭോജി
Yingshanosaurus ജുറാസ്സിക്‌ സസ്യഭോജി The only fossil specimen of this species has apparently been lost.
Yinlong യിൻലോങ്ങ്‌ ജുറാസ്സിക്‌ സസ്യഭോജി
Yixianosaurus ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല)
Yizhousaurus ജുറാസ്സിക്‌ സസ്യഭോജി
Yuanmousaurus ജുറാസ്സിക്‌ സസ്യഭോജി
Yunnanosaurus ജുറാസ്സിക്‌ സസ്യഭോജി
Yunxiansaurus ക്രിറ്റേഷ്യസ് സസ്യഭോജി
Zanabazar ക്രിറ്റേഷ്യസ് മാംസഭോജി
Zhejiangosaurus ക്രിറ്റേഷ്യസ് സസ്യഭോജി
Zhongornis ക്രിറ്റേഷ്യസ് (തിരിച്ചറിഞ്ഞിട്ടില്ല) Seems intermediary between Archaeopteryx and birds
Zhongyuansaurus ക്രിറ്റേഷ്യസ് സസ്യഭോജി
Zhuchengceratops സുചെങ്സെററ്റോപ്സ് ക്രിറ്റേഷ്യസ് സസ്യഭോജി
Zhuchengtyrannus ക്രിറ്റേഷ്യസ് മാംസഭോജി
Zigongosaurus സീകോങ്ങോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Zizhongosaurus സീസോങ്ങോസോറസ് ജുറാസ്സിക്‌ സസ്യഭോജി
Zuolong സൂഓലോങ് ജുറാസ്സിക്‌ മാംസഭോജി
Nomen dubium
Invalid
Nomen nudum

ജീവിതകാലം[തിരുത്തുക]

MesozoicTriassicJurassicCretaceousSaurornithoidesOlorotitanCharonosaurusWulagasaurusVitakridrindaRuyangosaurusQingxiusaurusTherizinosaurusSaurolophusNemegtosaurusGallimimusDeinocheirusBreviceratopsBorogoviaAvimimusAlioramusAdasaurusTarbosaurusTylocephaleHulsanpesConchoraptorPlatyceratopsVelociraptorTsaaganShuvuuiaOviraptorKhaanCitipatiProtoceratopsDongyangosaurusQuaesitosaurusNipponosaurusBissektipeltaCaenagnathasiaAralosaurusBactrosaurusUrbacodonEnigmosaurusZhejiangosaurusXiongguanlongBeishanlongMicroraptorYixianosaurusLiaoningosaurusEquijubusAuroraceratopsArchaeoceratopsBeipiaosaurusSinosauropteryxSinovenatorMei (dinosaur)IncisivosaurusDilong (dinosaur)JinzhousaurusPsittacosaurusFukuiraptorDongbeititanWuerhosaurusScansoriopteryxPedopennaEpidexipteryxTuojiangosaurusMamenchisaurusYinlongGuanlongChialingosaurusHuayangosaurusYandusaurusAbrosaurusLufengosaurusLukousaurusIsanosaurusMesozoicTriassicJurassicCretaceous

പേര് ചേർക്കാൻ വേണ്ട അടിസ്ഥാന മാനദണ്ഡങ്ങൾ[തിരുത്തുക]

  • ദിനോസറിന്റെ പേര് മാത്രമേ ചേർക്കാവൂ. (ജന്തു ദിനോസർ ആയിരിക്കണം)
  • ദിനോസർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം.
  • പേര് ചേർക്കുന്ന ദിനോസറിന്റെ ഫോസ്സിൽ ഏഷ്യയിൽ നിന്നും ആയിരിക്കണം കിട്ടിയിട്ടുളളത്.
  • ഏഷ്യൻ ദിനോസറുകൾ എന്ന വർഗ്ഗത്തിൽ ചേർത്തിരിക്കണം.
  • ജീവിച്ച കാലം ചേർത്തിട്ടുണ്ടാകണം.

അവലംബം[തിരുത്തുക]

  1. Diet is sometimes hard to determine for dinosaurs and should be considered a "best guess"
  2. ഉച്ചാരണം http://www.dinochecker.com/dinosaurs/TEXACEPHALE അനുസരിച്ച്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഉച്ചാരണസഹായി