മഡഗാസ്കർ ദിനോസറുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് മഡഗാസ്കറിൽ നിന്നും ഫോസ്സിലുകൾ കണ്ടു കിട്ടിയിട്ടുള്ള ദിനോസറുകളുടെ പട്ടിക ആണ്.

ആമുഖം[തിരുത്തുക]

ദിനോസറുകൾ ജീവിച്ചിരുന്ന കാലയളവിൽ മഡഗാസ്കർ ഇന്ത്യയോടു ചേർന്ന് കിടക്കുന്ന സ്ഥലം ആയിരുന്നു.[1] ഇവിടെ ഇത് വരെ മഡഗാസ്കർ ഭൂപ്രദേശങ്ങളിൽ നിന്നും കിട്ടിയ ദിനോസർ ഫോസ്സിലുകൾ മാത്രം ആണ് ചേർക്കുന്നത്.

മഡഗാസ്കർ ദിനോസർ പട്ടിക[തിരുത്തുക]

ഇംഗ്ലീഷ് പേര് മലയാളം പേര് നിര/ഉപനിര ശാസ്ത്രീയനാമം ആഹാര രീതി[2] കുറിപ്പ്
Archaeodontosaurus ആർക്കിയോഡോണ്ടോസോറസ് സോറാപോഡ് A. descouensi സസ്യഭോജി
Bothriospondylus ബോത്രീയോസ്പോണ്ടിലസ് സോറാപോഡ് B. madagascariensis സസ്യഭോജി
Dahalokely ദഹലോക്ലി തെറാപ്പോഡ Dahalokely tokana മാംസഭോജി
Lapparentosaurus ലപ്പറെന്റോസോറസ് സോറാപോഡ് L. madagascariensis സസ്യഭോജി
Majungasaurus മജുംഗാസോറസ് തെറാപ്പോഡ M. crenatissimus മാംസഭോജി
Masiakasaurus മാഷിയക്കാസോറസ് തെറാപ്പോഡ M. knopfleri മാംസഭോജി
Rahonavis റഹൂനാവിസ് തെറാപ്പോഡ R. ostromi മാംസഭോജി
Rapetosaurus റാപെറ്റോസോറസ് സോറാപോഡ് R. krausei സസ്യഭോജി

ജീവിതകാലം[തിരുത്തുക]

പേര് ചേർക്കാൻ വേണ്ട അടിസ്ഥാന മാനദന്ധങ്ങൾ[തിരുത്തുക]

  • ദിനോസറിന്റെ പേര് മാത്രമേ ചേർക്കാവൂ. (ജന്തു ദിനോസർ ആയിരിക്കണം)
  • ദിനോസർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം.
  • പേര് ചേർക്കുന്ന ദിനോസറിന്റെ ഫോസ്സിൽ മഡഗാസ്കറിൽ നിന്നും ആയിരിക്കണം കിട്ടിയിട്ടുള്ളത്.
  • മഡഗാസ്കർ ദിനോസറുകൾ എന്ന ഫലകത്തിൽ ചേർത്തിരിക്കണം.
  • ജീവിച്ച കാലം ചേർത്തിട്ടുണ്ടാകണം.

അവലംബം[തിരുത്തുക]

  1. http://news.bbc.co.uk/2/hi/science/nature/7193161.stm
  2. Diet is sometimes hard to determine for dinosaurs and should be considered a "best guess"