ടു ചിക്കാഗോ ആൻഡ് ബാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബൾഗേറിയൻ എഴുത്തുകാരൻ അലേക്കോ കോൺസ്റ്റാന്റിനോവ് 1894 ൽ എഴുതിയ പുസ്‌തകം ആണ് ടു ചിക്കാഗോ ആൻഡ് ബാക്ക് (ബൾഗേറിയൻ: До Чикаго и назад) [ISBN 954-9308-24-3]. ഇത് ഒരു യാത്ര വിവരണ രീതിയിൽ എഴുതിയ പുസ്‌തകം ആണ് .

ഉള്ളടക്കം[തിരുത്തുക]

കാഥികന്റെ അമേരിക്കയിലേക്കുള്ള യാത്രയും തിരിച്ചു വരവും ആണ് പുസ്‌തകത്തിൽ പ്രതിഭാധിക്കുന്ന വിഷയം . അമേരിക്കയിലെ താമസവും , വിവിധ സഥലങ്ങൾ നയാഗ്ര വെള്ളം ചട്ടം ഉൾപ്പെടെ സന്ദർശിച്ച വിവരങ്ങൾ ആണ് ഉള്ളടക്കം . അമേരിക്കയിലെ ചിക്കാഗോയെ കുറിച്ചാണ് ഏറിയ പക്കും വിവരിക്കുന്നത്.

ആദരവ്[തിരുത്തുക]

2003 ൽ പുറത്തിറക്കിയ ബൾഗേറിയൻ കറൻസിയായ 100 ലെവിന്റെ പിൻഭാഗം ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ആണ് ചിത്രീകരിച്ചിരിക്കുന്നത് [1]

അവലംബം[തിരുത്തുക]

  1. Bulgarian National Bank. Notes and Coins in Circulation: 100 levs. – Retrieved on 26 March 2009.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടു_ചിക്കാഗോ_ആൻഡ്_ബാക്ക്&oldid=2695848" എന്ന താളിൽനിന്ന് ശേഖരിച്ചത്