മോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മോളി
Black Molly.jpg
ബ്ലാക്ക്‌ മോളി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:

പൊയ്സിലിടെ എന്ന കുടുംബത്തിലെ ശുദ്ധജല അലങ്കാര മത്സ്യം ആണ് മോളികൾ. ചില ഇനം മോളികൾ ഉപ്പ് രസം ഉള്ള വെള്ളത്തിലും ജീവിക്കുന്നു, വിവിധ തരം മോളികൾ ഉണ്ട് അതിൽ ഏറ്റവും പ്രശസ്തരായവർ സിൽവർ മോളിയും ബ്ലാക്ക്‌ മോളിയും ആണ് . ഗപ്പികളും പിന്നെ എൻഡ്ലേഴ്സ് ലൈവ്ബെയറർ എന്ന മീനും ഒഴിച്ച് ബാകി എല്ലാ പൊയ്സിലിയ സ്പീഷിസ് മീനുകളെയും പൊതുവേ മോളികൾ എന്നാണ് അറിയപെടുനത്.

തരം[തിരുത്തുക]

പല തരം മോളികൾ ഇന്ന് ലഭ്യം ആണ് അവയിൽ ചിലത് ഇവയാണ്
ബ്ലാക്ക്‌ ( ബ്ലാക്ക്‌ മോളി )
സിൽവർ ( സിൽവർ മോളി)
ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് സ്പോട്ട് ( കറുപും വെളുപും പുള്ളികൾ ഉള്ളവ )
ഓറഞ്ച് (ഓറഞ്ച് മോളി )
ഓറഞ്ച് ആൻഡ്‌ വൈറ്റ് സ്പോട്ട് ( ഓറഞ്ച് ഉം വെളുപും പുള്ളികൾ ഉള്ള )

വിവിധ തരം മോളി സ്പീഷിസ്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Fred N. Poeser, Michael Kempkes, Isaac J. H. Isbrücker (2005). "Description of Poecilia (Acanthophacelus) wingei n. sp. from the Paria Peninsula, Venezuela, including notes on Acanthophacelus Eigenmann, 1907 and other subgenera of Poecilia Bloch and Schneider, 1801 (Teleostei, Cyprinodontiformes, Poecilidae)" (PDF). Contributions to Zoology. 74: 97–115.CS1 maint: Multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=മോളി&oldid=3104471" എന്ന താളിൽനിന്ന് ശേഖരിച്ചത്