ജുറാസ്സിക് പാർക്ക് ( നോവൽ )
ദൃശ്യരൂപം
| കർത്താവ് | മൈക്കൽ ക്രൈറ്റൺ |
|---|---|
| പുറംചട്ട സൃഷ്ടാവ് | Chip Kidd |
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| ഭാഷ | ഇംഗ്ലീഷ് |
| സാഹിത്യവിഭാഗം | സയൻസ് ഫിക്ഷൻ, Techno-thriller, Horror fiction |
| പ്രസാധകർ | Alfred A. Knopf |
പ്രസിദ്ധീകരിച്ച തിയതി | November 1990 |
| മാധ്യമം | Print (Hardcover) |
| ഏടുകൾ | 399 |
| ISBN | 0394588169 |
| OCLC | 22511027 |
| 813/.54 20 | |
| LC Class | PS3553.R48 J87 1990 |
| മുമ്പത്തെ പുസ്തകം | Sphere |
| ശേഷമുള്ള പുസ്തകം | Rising Sun |
ജോൺ മൈക്കൽ ക്രൈറ്റൺ 1990-ൽ എഴുതിയ ഒരു സയൻസ്-ഫിക്ഷൻ നോവൽ ആണ് ജുറാസ്സിക് പാർക്ക്.
സിനിമ
[തിരുത്തുക]ഈ നോവലിനെ അടിസ്ഥാനം ആകി അതെ പേരിൽ 1993-ൽ സ്റ്റീവൻ സ്പിൽബർഗ്ഗ് ഒരു ചലച്ചിത്രം സംവിധാനം ചെയ്യുകയുണ്ടായി. ഈ സിനിമയ്ക്കു 3 ഓസ്കാർ അവാർഡുകളും കിട്ടി ( ജുറാസ്സിക് പാർക്ക് (ചലച്ചിത്രം) )
അവലംബം
[തിരുത്തുക]- Jurassic Park Archived 2015-06-17 at the Wayback Machine at the official Michael Crichton website
- The Jurassic Park Wiki[പ്രവർത്തിക്കാത്ത കണ്ണി]
Wikiquote has a collection of quotations related to: Jurassic Park (novel)