സെറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെറ
Cera for wiki.jpg
ആദ്യം പ്രത്യക്ഷപ്പെട്ടത് ലാൻഡ്‌ ബിഫോർ ടൈം 1988
സ്രഷ്ടാവ് ഡോൺ ബ്ലുത്
കുടുതൽ വിവരങ്ങൾ
വർഗം ട്രൈസെറാടോപ്സ്
ലിംഗം പെൺകുട്ടി

ലാൻഡ്‌ ബിഫോർ ടൈം എന്ന കുട്ടികളുടെ കാർട്ടൂൺ സിനിമയിലെയും പരമ്പരയിലെയും മുഖ്യ കഥാപാത്രം ആണ് സെറ. പീച് നിറം ഉള്ള ഒരു കുട്ടി ട്രൈസെറാടോപ്സ് ആണ് .

ശബ്ദം[തിരുത്തുക]

കാൻഡസ് ഹട്ട്സൺ ആണ് ഒന്ന് മുതൽ നാലു വരെ ഉള്ള ചിത്രങ്ങക്ക് ശബ്ദം നൽകിയത് , അഞ്ചു മുതൽ അവസാന ചിത്രം ആയ ദി വിസ്ഡം ഓഫ് ഫ്രണ്ട്സ്‌ എന്ന ഒമ്പതാമത്തെ ചിത്രത്തിലും പിന്നെ ടെലിവിഷൻ പരമ്പരയിലും ശബ്ദം നൽകിയത് അന്ന്ടി മക്അഫീ ആണ് .

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെറ&oldid=2328061" എന്ന താളിൽനിന്നു ശേഖരിച്ചത്