ഡാൽമേഷൻ (നായ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡാൽമേഷൻ
Dalmatian liver stacked.jpg
തവിട്ടു(കാപ്പി) നിറം പുള്ളി ഉള്ള ഡാൽമേഷൻ.
ഉരുത്തിരിഞ്ഞ രാജ്യം
ക്രൊയേഷ്യ ക്രൊയേഷ്യ
വിളിപ്പേരുകൾ
ഡാൽ, ഡാലി
വർഗ്ഗീകരണം
എഫ്.സി.ഐ:Group 6 Section 3 (Scenthounds) #153Stds
എ.കെ.സി:Non-SportingStds
എ.എൻ.കെ.സി:Group 7 (Non-Sporting)Stds
സി.കെ.സി:Group 6 (Non-Sporting)Stds
കെ.സി (യു.കെ):UtilityStds
എൻ.സെഡ്.കെ.സി:Non-sportingStds
യു.കെ.സി:കൂട്ടാളി നായStds

വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നായ ജനുസ്സാണ് ഡാൽമേഷൻ. ഈ ജനുസിന്റെ ജന്മദേശം ക്രൊയേഷ്യ യിൽ ഉള്ള ഡാൽമേഷ എന്ന പ്രദേശം ആണ്. ഇവിടെ നിന്നു തനെയാണ്‌ ഇവയുടെ ആദ്യ ചിത്രങ്ങൾ കിട്ടിയിട്ടുള്ളത്. ഡാൽമേഷൻ നായ അവയുടെ കറുപ്പ് അല്ലെങ്കിൽ തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾക്ക് പ്രസിദ്ധമാണ്.

ജോലികൾ[തിരുത്തുക]

പണ്ട് കാലം മുതൽ കാവലിനും, അഗ്നിശമനസേന നായയായും ഇവയെ വളരെ അധികം ഉപയോഗിച്ചുപോരുന്നു. സൈന്യം ഡാൽമേഷയുടെ അതിർത്തി കാക്കാൻ ഇവയെ ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകൾ പറയുന്നു.

സ്വഭാവം[തിരുത്തുക]

ബുദ്ധി ശക്തി, സ്നേഹവും, വിശ്വസ്തതയും ഇവയുടെ മുഖമുദ്രയാണ്. കളിക്കാൻ വളരെ ഇഷ്ടം ഉള്ള ഇവയെ വീടുകളിൽ ഓമനയായും വളർത്തി വരുന്നു.

നിറം[തിരുത്തുക]

  • പ്രതലം = വെള്ള
  • നിറം = വെള്ളയിൽ കറുപ്പ് അല്ലെങ്കിൽ തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾ

ശരീരഘടനയും സവിശേഷതകളും[തിരുത്തുക]

ഡാൽമേഷൻ

ഭാരം: ആൺ നായ 15-32 കിലോഗ്രാം, പെൺ നായ 16-24 കിലോഗ്രാം
ഉയരം: ആൺ നായ 21-26 ഇഞ്ച്, പെൺ നായ 18-25 ഇഞ്ച്
രോമക്കുപ്പായം: ചെറിയ ഇടതുർന്ന രോമങ്ങൾ (എണ്ണമയം കുറവ്)
ഊർജ്ജസ്വലത: വളരെ കൂടുതൽ
പഠിക്കാനുള്ള കഴിവ്: കൂടുതൽ
സ്വഭാവ‌വിശേഷങ്ങൾ: വളരെയധികം സ്നേഹം,വിശ്വസ്തത, സം‌രക്ഷണമനോഭാവം, കളിക്കാൻ വളരെ ഇഷ്ടം
കാവൽ നിൽക്കാനുള്ള കഴിവ്: കൂടുതൽ
ഒരു പ്രസവത്തിൽ: 6-9 കുട്ടികൾ
ജീവിതകാലം: 10-13 കൊല്ലം

ചിത്രസഞ്ചയം[തിരുത്തുക]

തവിട്ടു(കാപ്പി) നിറം ഉള്ള പുള്ളികൾ[തിരുത്തുക]

കറുപ്പ് നിറം ഉള്ള പുള്ളികൾ[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഡാൽമേഷൻ_(നായ)&oldid=2129082" എന്ന താളിൽനിന്ന് ശേഖരിച്ചത്