ബോത്രീയോസ്പോണ്ടിലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബോത്രീയോസ്പോണ്ടിലസ്
Bothriospondylus.jpg
B. suffossus vertebrae
Scientific classification
കിങ്ഡം:
ഫൈലം:
Class:
Superorder:
നിര:
Suborder:
Infraorder:
Genus:
Bothriospondylus

Owen, 1875
Species
  • B. robustus
  • B. suffossus

അന്ത്യ ജുറാസ്സിക്‌ കാലത്ത് മഡഗാസ്കറിൽ ജീവിച്ചിരുന്ന സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു ബോത്രീയോസ്പോണ്ടിലസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഡഗാസ്കറിൽ നിന്നും ആണ്.

ശരീര ഘടന[തിരുത്തുക]

ഇവയുടെ ഏകദേശ നീളം 15 - 20 മീറ്റർ ( 50 - 65 അടി ) ആണ് , ഏകദേശം 15 - 25 ടൺ ഭാരവും ഉണ്ടായിരുന്നു.

പുറത്തേക്ക് ഉള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബോത്രീയോസ്പോണ്ടിലസ്&oldid=1990740" എന്ന താളിൽനിന്ന് ശേഖരിച്ചത്