ലപ്പറെന്റോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലപ്പറെന്റോസോറസ്
Temporal range: മധ്യ ജുറാസ്സിക്
Lapparentosaurus madagascariensis foot bones
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Lapparentosaurus

Bonaparte, 1986
Species
  • Lapparentosaurus madagascariensis (type)

മാക്രോനാറിയ എന്ന ശാഖയിൽ പെട്ട ഒരു ദിനോസർ ആണ് . ഇവ മധ്യ ജുറാസ്സിക്‌ കാലത്ത് ആണ് ജീവിച്ചിരുന്നത്. സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആയിരുന്നു ഇവ. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുളത് മഡഗാസ്കറിൽ നിന്നും ആണ്. [1]

ഫോസ്സിൽ[തിരുത്തുക]

ഇവയുടെ അനേകം ഫോസ്സിൽ അസ്ഥികൾ കിട്ടിയിട്ടുണ്ട്. ഏകദേശം പത്തു വ്യത്യസ്ത ഫോസ്സിൽ ഇത് വരെ കണ്ടെടുത്തിട്ടുണ്ട്. എന്നാൽ ഇത് വരെ ഇവയുടെ തലയോടിന്റെ ഫോസ്സിൽ കണ്ടെത്താൻ ആയിട്ടില്ല.

Bones at Museo di Storia Naturale di Venezia

അവലംബം[തിരുത്തുക]

  1. R. Lydekker, 1895, "On bones of a sauropodous dinosaur from Madagascar", Quarterly Journal of the Geological Society of London 51: 329-336

പുറത്തേക്ക് ഉള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലപ്പറെന്റോസോറസ്&oldid=3808134" എന്ന താളിൽനിന്ന് ശേഖരിച്ചത്