റഹൂനാവിസ്
ദൃശ്യരൂപം
| റഹൂനാവിസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്, | |
|---|---|
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Clade: | Saurischia |
| Clade: | Theropoda |
| Family: | †Dromaeosauridae |
| Subfamily: | †Unenlagiinae |
| Genus: | †Rahonavis Forster et al., 1998b |
| Species: | †R. ostromi Forster et al., 1998a |
| Binomial name | |
| Rahonavis ostromi Forster et al., 1998a | |
| Synonyms | |
| |
റഹൂനാവിസ് ഏകദേശം പക്ഷികളെ പോലെ തന്നെ ഉള്ള ഒരു ദിനോസർ ആണ് .പേരിന്റെ അർഥം വരിക ഏകദേശം മേഘങ്ങളിൽ ഉള്ള പക്ഷി എന്നാണ്. [Note 1] തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ വളരെ ചെറിയ ദിനോസർ ആയിരുന്നു . ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഡഗാസ്കറിൽ നിന്നും ആണ്.
ജീവിത കാലം
[തിരുത്തുക]ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ്. ഏകദേശം 65-70 ദശ ലക്ഷം വർഷം വരെ ആണ് ഫോസ്സിൽ കാലയളവ്.
ശരീര ഘടന
[തിരുത്തുക]പക്ഷികളോട് വളരെ അധികം ശാരീരിക സാമ്യം ഉള്ള ഇവക്ക് ഒരു കാക്കയുടെ നീളവും ഭാരവും മാത്രമേ ഉണ്ടായിരുന്നുള്ളു.
അവലംബം
[തിരുത്തുക]- ↑ Etymology: approximately "cloud menace bird": Rahonavis, from Malagasy rahona (RA-hoo-na, "cloud" or "menace") + Latin avis "bird". Specific name R. ostromi, dedicated to John Ostrom.