മോണോക്ലോണിയെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോണോക്ലോണിയെസ്
Temporal range: Late cretaceous , 75 Ma
Artist's impression
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Family:
Genus:
Monoclonius

Cope, 1876
Species
  • M. crassus Cope, 1876 (type)

and see text

അന്ത്യ ക്രിറ്റേഷ്യസ് കാലത്തുള്ള ഒരു ദിനോസർ ആണ് മോണോക്ലോണിയെസ്. മുഖത്ത് ഒരു കൊമ്പ് മാത്രം ഉള്ള ഫ്രിൽ എന്ന മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണം ഉള്ള ദിനോസർ ആണ് ഇവ. പേരിന്റെ അർഥം ഒരു നിര പല്ല് മാത്രം ഉള്ളത് എന്നാണ്.[1]സെറാടോപിയ എന്ന കുടുംബത്തിൽ പെട്ടവ ആണ് ഇവ.

ആഹാര രീതി[തിരുത്തുക]

തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു. പുഷ്പിക്കുന്ന ചെടികൾ അക്കാലത്ത് വളരെ വിരമായിരുന്നു.

അവലംബം[തിരുത്തുക]

  1. Creisler, B.S. (1992). "Why Monoclonius Cope Was Not Named for Its Horn: The Etymologies of Cope's Dinosaurs". Journal of Vertebrate Paleontology. Journal of Vertebrate Paleontology, Vol. 12, No. 3. 12 (3): 313–317. doi:10.1080/02724634.1992.10011462. {{cite journal}}: Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=മോണോക്ലോണിയെസ്&oldid=2446917" എന്ന താളിൽനിന്ന് ശേഖരിച്ചത്