വിക്കിപീഡിയ:100wikidays

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
താരകം

തുടർച്ചയായി 100 ദിവസം, ഓരോ ദിവസവും ഒരോ ലേഖനമെങ്കിലും വിക്കിസംരംഭത്തിലേക്ക് സംഭാനചെയ്യണമെന്ന നിബന്ധനയോടെ, ഒരാൾ തന്നോടു തന്നെ വെല്ലുവിളിക്കുന്ന ഒരു കമ്മ്യൂണിറ്റി പദ്ധതിയാണ് 100 വിക്കിദിവസങ്ങൾ. "#100happydays challenge" എന്ന ഒരു സംരംഭത്തിന്റെ ആശയങ്ങളും നിയമാവലികളും ഉൾകൊള്ളിച്ചു കൊണ്ടാണ് 100 വിക്കിദിനങ്ങൾ രൂപഭാവനം ചെയ്തിരിക്കുന്നത്. 2015 ജനുവരി 16 തുടക്കമിട്ട ഈ വെല്ലുവിളിയിൽ വിവിധ ഭാഷാ വിക്കി സമൂഹങ്ങളിൽ നിന്നായി ഇതുവരെ 190 പേർ ഈ സംരംഭത്തിൽ ഭാഗഭാക്കുവുകയും ഇതിൽതന്നെ 52 പേർ ഈ വെല്ലുവിളി വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. നിങ്ങൾക്കും മലയാളം വിക്കിപീഡിയക്ക് വേണ്ടി ഈ നൂറുദിന യജ്ഞത്തിൽ പങ്കെടുക്കാം.സ്വയം വെല്ലുവിളി സ്വീകരിക്കാൻ തയ്യാറാണോ ?

നിയമാവലികൾ[തിരുത്തുക]

{{Userbox/100wikidays}}

Spain traffic signal r301-100-green.svgഈ ഉപയോക്താവ് #100 വിക്കി-ദിവസങ്ങൾ എന്ന വെല്ലുവിളിയിൽ പങ്കെടുത്തിട്ടുണ്ട്.
  • കള്ളത്തരം പാടില്ല (നിങ്ങൾ നിങ്ങളെ തന്നെ വഞ്ചിക്കുന്നത്.)
    • ദിവസങ്ങൾ നഷ്ടപ്പെടുത്തരുത്,
    • മുൻകൂട്ടി ലേഖനങ്ങൾ തയ്യാറാക്കരുത്.
  • മത്സരം ആസ്വദിക്കുക, വിക്കി സന്തോഷം പങ്കുവെക്കുക.
    • നിങ്ങളുടെ ലേഖനങ്ങളുടെ ലിങ്കും ഇംഗ്ലീഷിലുള്ള ചുരുക്കവും സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിൽ പോസ്റ്റ് ചെയ്യുമ്പോൾ #100wikidays എന്ന ഹാഷ് ടാഗ് ചേർക്കാം.

നിർദ്ദേശം[തിരുത്തുക]

100വിക്കിദിനങ്ങളുടെ ഉപജ്ഞാവായ User:Spiritia യോടുള്ള ബഹുമാന സൂചകമായി നിങ്ങളുടെ നൂറാമത്തെ ലേഖനം അവരുടെ സ്വദേശമായ ബൾഗേറിയയെ കുറിച്ചാണെങ്കിൽ അവർക്ക് വളരെ സന്തോഷമായിരിക്കും.

പങ്കെടുക്കുന്നവർ[തിരുത്തുക]

ഇതുവരെ ഈ പരിപാടിയിൽ പങ്കെടുത്തവരുടെ പട്ടിക പദ്ധതിതാളിൽ.

മലയാളം വിക്കിപീഡിയയിൽ പങ്കെടുക്കുന്നവർ വിശേഷങ്ങൾ ഇവിടെക്കൂടി ചേർക്കുക.

ക്രമ നമ്പർ ഉപയോക്താവ് തുടങ്ങിയ തിയ്യതി (YYMMDD) പുരോഗതി റിപ്പോർട്ട് പൂർത്തിയാക്കിയ തീയ്യതി
22 Jinoy Tom Jacob Smiley.svg 2018-07-26 mlwiki 2018 നവംബർ 2 ന് പൂർത്തിയാക്കി
21 Ranjithsiji 😞 2018-08-29 mlwiki ചെയ്തുകൊണ്ടിരിക്കുന്നു..
20 Malikaveedu 😞 2017-05-07 mlwiki 2017-07-30 ന് 85 ആം ദിവസം തോൽവിയടഞ്ഞു..
19 Sidheeq 2017-07-01 Wikimedia Commons പൂർത്തിയാക്കി on 9th october 2017
18 Sidheeq 2017-07-01 mlwiki പൂർത്തിയാക്കി on 9th october 2017
17 Sidheeq 2017-03-02 mlwiki 2017-05-08 ന് ശേഷം തുടരാനായില്ല :(
16 Jameela P. 2017-03-01 mlwiki
15 irvin calicut Smiley.svg 2017-01-13 mlwiki പൂർത്തിയാക്കി 22-04-2017
14 Sidheeq Smiley.svg 2016-12-13 Wikimedia Commons പൂർത്തിയാക്കി, 2017-03-22
13 Sidheeq Smiley.svg 2016-11-22 mlwiki പൂർത്തിയാക്കി, 2017-03-01
12 Melbin Mathew Antony 2016-10-11 mlwiki
11 കണ്ണൻ ഷൺമുഖം 2016-10-06 mlwiki
10 Manjusha OV 2016-10-08 mlwiki
9 Shagil 2016-10-07 mlwiki
8 Dr Fuad Smiley.svg 2016-10-07 mlwiki പൂർത്തിയാക്കി ,14-01-2017
7 Akhiljaxxn Smiley.svg 2016-10-12 mlwiki പൂർത്തിയാക്കി, 2017.01.19
6 അറിവ് 2016-10-21 mlwiki
5 Ranjithsiji 2016-10-12 mlwiki
4 Manoj Karingamadathil 2016-10-05 mlwiki
3 irvin calicut 2016-10-04 mlwiki പൂർത്തിയാക്കിയില്ല 58 ദിവസം 117 ലേഖനങ്ങൾ
2 SidheeqSmiley.svg 2 2016-08-14 mlwiki പൂർത്തിയാക്കി, 2016-11-21
1 Jameela P.Smiley.svg1 2016-02-08 mlwiki പൂർത്തിയാക്കി, 2016-05-17

പുരോഗതി[തിരുത്തുക]

ഓരോ ദിവസത്തേയും പുരോഗതി, ഇംഗ്ലീഷിലുള്ള വിവരണവും വിക്കിഡാറ്റയും ചേർത്ത് ഇവിടെ പട്ടികയായി ചേർക്കുക.

സഹായതാളുകൾ[തിരുത്തുക]

പരിഭാഷ തുടങ്ങാൻ[തിരുത്തുക]

പുറമേക്കുള്ള ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:100wikidays&oldid=2900154" എന്ന താളിൽനിന്ന് ശേഖരിച്ചത്